0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഒരിടത്ത്, ഒരു തകർന്ന വണ്ടിയും മൂന്ന് വില്ലന്മാരും... പിന്നെ ഞാനും ഈ പൈനാപ്പിൾ റാണിയും!

​അനുവിന്റെ മുഖത്തെ ആ പഴയ ചിരി പതുക്കെ മാഞ്ഞു.

അവൾ എന്റെ കൈയ്യിൽ പതുക്കെ നഖം ആഴ്ത്തിപ്പിടിച്ചു.

"അപ്പൂ... അവർ ഇങ്ങോട്ടാണല്ലോ വരുന്നത്. പണി പാളുമോ?!!"

(പ്രിയരേ... ആദ്യഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിനു വളരെ നന്ദി.. തുടർന്നും അതേ സപ്പോർട്ട് ഉണ്ടാവുകയാണെങ്കിൽ തുടരും.)

💬 Comments

View all comments