0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

റൂം ഇല്ലൈ. ഇന്ത ഒരു റൂം കൂടാ ഇപ്പൊ വേറെ യാരോ ബുക്ക് പണ്ണ വരുവാങ്കെ. വേണമെങ്കിൽ സൊല്ലുങ്കെ, ഇല്ലേൽ വിട്ടിടുങ്കെ."

​അനുവിന് കളി മാറി. അവൾ കൗണ്ടറിൽ കൈ വെച്ച് ആ ലേഡി സ്റ്റാഫിനെ ഒന്ന് തുറിച്ചു നോക്കി.

​"അക്കാ... ഇന്ത അപ്പു ഡിസൈനർ അളിയൻ ബാംഗ്ലൂർലെ ഇരുന്ന് വരുവാൻ. ഇവന്ക്ക് നല്ല എസി റൂം വേണം. എനക്കും വേണം. ഇപ്പടി ഒരേ ഒരു റൂം തന്നാൽ നങ്കെ എപ്പടി ഇരുപ്പോം? ഇന്ത രാത്രിയിലും സേലം ചൂട് പാര്... റൊമ്പ 'അവരാതം' മാതിരി ഇരിക്കുത്! എനക്ക് ഇപ്പൊ രണ്ട് റൂം വേണം... കണ്ടിപ്പാ വേണം!"

​സെൽവി അക്ക എന്നെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ പറഞ്ഞു,

"സാപ്പാട് ടൈംല സാമ്പാർ ഇല്ലൈ എന്ന് സൊന്നാൽ കോപപ്പെടലാം... ആനാ റൂം ഇല്ലൈ എന്ന് സൊന്നാൽ ഞാൻ എന്നാ പണ്ണുവായേ?"

​അനുവിന്റെ ദേഷ്യം ഇരട്ടിച്ചു. അവൾ തമിഴ് മലയാളം മിക്സ് ചെയ്ത് കാച്ചി.

​അനു: "അതൊന്നും എനക്ക് തെരിയാത്! നീങ്കെ എന്നാ വേണമെങ്കിലും പണ്ണുങ്കെ. ഇവൻ അന്ത റൂംല ഇരുന്നാൽ ഞാൻ എങ്കെ പോവേൻ? വാതിൽക്കൽ പടുക്ക മുടിയാതാ? ഇത്രയും പെരിയ ഹോട്ടൽ വെച്ചിട്ട് റൂം ഇല്ലൈ എന്ന് സൊല്ല കൊഞ്ചമെങ്കിലും  നാണം ഇല്ലൈ?"

​സെൽവി അക്കയുടെ മുഖത്തും അല്പം ദേഷ്യം മിന്നി.

"അമ്മാ... സിഗ്ഗു ഇല്ലൈ, റൂം താൻ ഇല്ലൈ! വേണമെങ്കിൽ ഇന്ത ഒരു റൂം എടുത്തുക്കോങ്കെ. ഇല്ലേൽ റോഡിലെ പോയി പടുങ്കെ!"

​സംഗതി വഷളാകുന്നത് കണ്ടപ്പോൾ ഞാൻ ഇടപെട്ടു. അനുവിന്റെ കൈ പിടിച്ചു മാറ്റിയിട്ട് ഞാൻ പതുക്കെ പറഞ്ഞു.

"അക്കാ... വിടുങ്കെ. പേച്ചി കൊഞ്ചം അധികം താൻ. അന്ത ഒരു റൂം മട്ടും എനക്ക് ബുക്ക് പണ്ണുങ്കെ. വേറെ വഴി ഇല്ലൈയേ..."

​അനു എന്നെ കടിച്ചു കീറാൻ നോക്കി.

"അപ്പൂ... നീ എന്നാടാ ഇപ്പടി സൊല്ലുറേ? ഒരേ ഒരു റൂമോ? ഞാൻ അന്ത എസി റൂംല പോയി തൂങ്ങുവായേ... നീ എന്നാ പണ്ണുവായേ?"

​ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു,

"എടി ... ഞാൻ വേണമെങ്കിൽ തറയിൽ കിടന്നോളാം.

💬 Comments

View all comments