0%

Chapter Title : പൈങ്കിളിച്ചെമ്മാനം ?️ [സുനി]

Author : Kambikathakal Read All Parts 116

..പക്ഷെ"

ഞാൻ വിക്കി വിക്കി ശബ്ദത്തെ

പുറത്തേക്ക് വിട്ടു..

“പക്ഷെ…!?"

“നിനക്കതൊക്കെ ഇഷ്ടമായിരുന്നെന്നും .. എല്ലാം ഓർത്തിരിക്കുന്നു ന്നും,

അറിയുമ്പോ.."

“എനിക്കെല്ലാം ഓർമയുണ്ടെടാ.."

അവളുടെ ശബ്ദം മധുവായ്

നിറഞ്ഞു..

“നിധു അപ്പോ ഞാൻ കണ്ണടച്ച്

പറയുന്നത് നിനക്കോർമയുണ്ട്

എന്ന് പറഞ്ഞത് സത്യമാണോ..!?"

ചോദ്യത്തിൽ എന്റെ തൊണ്ട വരണ്ടു!

“പിന്നെ… അപ്പോഴല്ലേ നിനക്ക്

എന്നോടുള്ള ഇഷ്ടം കൂടി കണ്ണ്

കാണാതാവുന്നത്…!!!!!""""

ഓഹ്.. മൈ…! ഞാനെന്താണി

കേൾക്കുന്നത് അവൾക്കെല്ലാം

മനസിലായിരുന്നു..!

“നിധു നിന്നെ ഇഷ്ടപ്പെടാൻ എത്ര

ആളുകളായിരുന്നു..പിന്നെ .." ഞാൻ

ഒരു നിമിഷം രമണനായി ആട്

മേയ്ക്കാൻ പോയി….

“ ഏതാളുകൾ…"

“നിനക്കോർമയില്ലേ.. ഞാൻ തന്നെ

നിന്റടുത്ത് പലരുടെയും ശുപാർശ

കത്തുമായി വന്നത്. …പിന്നെ എന്റെ

ചേട്ടൻ പോലും.."" ഞാനാകെ

വികാരാധീനനായി ഒന്ന് നിർത്തി.

“ ചേട്ടന്റെ എന്താടാ .."

“ചേട്ടൻ നിനക്കെഴുതിയ കത്തുകൾ

വായിച്ചിട്ട് ഞാനെത്രയോ ചിരിച്ചിട്ടുണ്ട്

എന്നറിയുമോ.!" ഞാൻ കഷ്ടപ്പെട്ട്

പൊട്ടൻ ചിരി ചിരിച്ചു.

“ഉ….ഹും..പക്ഷേ നീ എന്നിട്ടും

എന്നോട് ഒരിക്കലും ഇഷ്ടമാണെന്ന്

പറഞ്ഞില്ലല്ലോ.." അവളുടെ ശബ്ദം

നേർത്ത മർമ്മരം പോലെ..

“നിന്നെ ഇഷ്ടപ്പെടാൻ ഞാൻ

ആരായിരുന്നു..നിധു.." യുഗങ്ങൾക്കപ്പുറത്ത് നിന്ന് എന്റെ

ഗദ്ഗദം പുറത്ത് വന്നു..

“അതെന്താടാ നിനക്കങ്ങനെ

തോന്നാൻ!?"

“നിധു നിനക്കറിയില്ലേ, നീയൊരു

മിടുക്കി, ഞാനൊരു ശരാശരിക്കാരൻ

മാത്രമല്ല നിന്നെ ഇഷ്ടപ്പെടാൻ എത്ര

ആൺകുട്ടികളാ പുറകേ…""

“അതുകൊണ്ട് .."

“നിനക്ക് സാദാ സൗഹൃദത്തിനപ്പുറം

വേറൊന്നുമുണ്ടാവാൻ വഴിയില്ല..

എന്ന് ഞാൻ കരുതി…" ഞാനറിയാതെ

എന്റെ നാവ് ഹൃദയത്തിന്റെ അറകൾ

തുറന്നു കൊണ്ടിരുന്നു…

“എന്നാ … ഇപ്പോ പ്പറയെടാ..നിനക്ക്

എത്രയിഷ്ടമായിരുന്നു എന്നെ.."

അവളുടെ ശബ്ദം ചിലമ്പിച്ചു….

“നിധു..നിന്റെടുത്തിരുന്ന് പഠിക്കുമ്പോൾ

നിന്റെ പാട്ട് കേൾക്കുമ്പോൾ.. നമ്മൾ

മത്സരിക്കുമ്പോൾ… പ്രൊജക്ട്

ഡിസ്കസ് ചെയ്യുമ്പോൾ.. ഹോം വർക്ക്

പകർത്തുമ്പോൾ … പിന്നെ നിനക്ക്

ഓർമയുണ്ടോ നിന്റെ ക്രീം കളർ

ചുരിദാറ് ,നീല മിഡിയും ടോപ്പും

പിന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ട

ആ പച്ചപ്പാവാടയും ബ്ളൗസുമിട്ട്

നീ…"" ഞാൻ ഒരു പതിനെട്ടുകാരന്റെ

ചാപല്യത്തോടെ വിളിച്ചു കൂവി..

“ പിന്നെ……" അവളുടെ ശബ്ദമൊരു

നീണ്ട കുറുകലായി …

“പിന്നെ..പിന്നെ..നീയെന്നെ തൊട്ടുരുമ്മി

ഇരിക്കുമ്പോൾ കക്ഷത്തിൽ നിന്ന്

വരുന്ന പൗഡറും നിന്റെ

💬 Comments

View all comments