0%

Chapter Title : പൈങ്കിളിച്ചെമ്മാനം ?️ [സുനി]

Author : Kambikathakal Read All Parts 115

“ങ്ങാ… അതൊക്കെ അങ്ങനെയാ…"

വീണ്ടും ഉദാസീനമായ മൗനം…

അവൾക്കാ ടോപ്പിക്ക് പിടിക്കുന്നേ

ഇല്ലെന്ന് മനസിലായി…

“നിനക്ക് പഴയ കാലമൊക്കെ

ഓർമയുണ്ടോടാ.." ഇത്തവണ അവൾ

തന്നെ മൗനം മുറിച്ചു. പക്ഷെ വാക്കുകളിൽ നിറയെ ഉൻമേഷം…

എന്തോ നല്ല കാര്യം കേൾക്കാനെന്ന

പോലെ.

“അത് പിന്നെ ഓർക്കാതിരിക്കുമോ..

നീ മറന്നാലും ഞാൻ മറക്കുമോ…"

ഞാനെന്റെ തണുപ്പെല്ലാം മാറ്റി വെച്ച്

ആവേശത്തോടെ പറഞ്ഞു തുടങ്ങി.

“എന്ത് രസമായിരുന്നല്ലേ…

വലുതാവണ്ടായിരുന്നു.."

“ശരിയാ … വലുതാവണ്ടായിരുന്നു.."

ഞാനും ദീർഘ നിശ്വാസത്തോടെ

ശരിവെച്ചു..

“നിനക്ക് അന്നത്തെ എന്താ

ഏറ്റവും ഓർക്കാനിഷ്ടം.."

“നമ്മുടെ ട്യൂഷൻ ക്ളാസ് … പിന്നെ

സ്കൂളിലെ ഓണാഘോഷ മത്സരം"

ഞാൻ മനപ്പൂർവ്വമെന്നോണം പറഞ്ഞു.

ട്യൂഷൻ ക്ളാസിലെ ഓർമകൾ കഴിഞ്ഞാൽ ഓണാഘോഷ മത്സരങ്ങൾ

ഇഞ്ചോടിഞ്ച് വാശിയോടെ നേർക്കുനേർ മത്സരിച്ചത് സുഖമുള്ള

അനുഭവങ്ങളായിരുന്നു..

“മം.. നിനക്കാ ഉറിയടി ഓർമയുണ്ടോ.."

ദൈവമേ ഇവളെന്താണിങ്ങനെ..!?

നിലാവത്തഴിച്ചിട്ട കോഴികളെപ്പോലെ

എല്ലാവരും ഉറിയടിച്ചപ്പോൾ ഒന്നും

രണ്ടും സ്ഥാനത്ത് വന്നത് ഞങ്ങൾ

രണ്ടു പേരായിരുന്നു.. അന്ന് കുട്ടിയിടിച്ച്

വീണ് കെട്ടി മറിഞ്ഞ് കിടന്നതിന്റെ

സുഖം ഞാനൊരിക്കലും മറന്നിട്ടില്ല..

ആകെക്കൂടി അവളുടെ പച്ചപുതച്ച

മൃദുമേനിയുടെ മണം നുകർന്ന്

രോമാഞ്ചം വന്ന് കിടന്നു പോയ

ഏക നിമിഷങ്ങളാണത്.! ഉറിയടി

സമയം ആയത് കൊണ്ട് മാത്രമാണ്

മുഖത്തടി കിട്ടാതെ രക്ഷപ്പെട്ടത്….

പക്ഷെ ആ കിടന്നുരുളലും അത്

കഴിഞ്ഞുള്ള അവളുടെ മുഖത്തെ

നാണം ചുവപ്പിച്ച കോക്രി കാണിക്കലും

മാത്രം മതിയായിരുന്നു എന്റെ

ആ യൗവ്വന രാത്രികൾക്ക് ചൂട്

പകർന്നുറങ്ങാൻ!!!

“അതിന് ഞാനന്ന് തന്നെ സോറി

പറഞ്ഞില്ലേ ടി…" ഞാൻ വെറുമൊരു

പകൽ മാന്യൻ ഉണ്ണാക്കനായി.

“ ഹാ.. അന്ന് സോറി.. ഇന്നതൊക്കെ

ഓർക്കുമ്പോ.. നല്ല രസ വെടാ""

ഏ..ങ്.!? ഇവൾക്കതൊക്കെ ഇഷ്ടം

ആയിരുന്നോ..!?

“ഞാൻ വിചാരിച്ചു നിനക്കന്ന്

ഒട്ടും ഇഷ്ടമായില്ലെന്ന്…""

““ഓ..നീയായിരുന്നത് കൊണ്ട്

എനിക്കിഷ്ടമായിരുന്നെടാ..പിന്നെ

ഓർക്കുമ്പോഴൊക്കെ ഇഷ്ടം

കൂടിയിട്ടെയുള്ളു…!"" അവളുടെ

മൊഴിയൊരു തേൻ പുഴ പോലെ……….;

എന്റെ ഹൃദയ പളുങ്ക് മല പൊട്ടിച്ചിതറുന്നു..!!!

“എന്താ…. ടാ… നിനക്കതൊക്കെ

ഇഷ്ടമല്ലായിരുന്നോ.." തൊണ്ട വിറച്ച്

എന്റെ മറുപടി വരാതിരുന്നപ്പോൾ

അവള് തന്നെ വീണ്ടും സന്തോഷ മൗനം

മുറിച്ചു.

“പിന്നെ… എനിക്കതൊക്കെ

എന്തിഷ്ടമായിരുന്നു നിധി

💬 Comments

View all comments