0%

Chapter Title : പൈങ്കിളിച്ചെമ്മാനം ?️ [സുനി]

Author : Kambikathakal Read All Parts 113

പതിനൊന്നര കഴിഞ്ഞു....

എങ്കിലും പക്ഷെ ചങ്കിനകത്ത്

പതിവില്ലാത്ത കാത്തിരിപ്പിന്റെ

സുഖം.. പണ്ട് കുട്ടിക്കാലത്ത്

പേരന്റ്സ് വീട്ടിലില്ലാത്തപ്പോൾ

അടിച്ച് പൊളിക്കുന്നത് പോലെ

ഒരു ത്രില്ല്..!ഒരു ദിവസം കൊണ്ട്

കുമാരനായ പോലെ.. അവളെ

അങ്ങോട്ട് വിളിച്ച് മിണ്ടിയാലോ...

ഛെ ... ഏയ് വേണ്ട, അവൾക്ക്

ചിലപ്പോൾ ചുമ്മാ ഫ്രണ്ട്ഷിപ്പ്

പുതുക്കാൻ വേണ്ടി മാത്രമായിരിക്കും.... ഞാൻ വെറുതെ ഓരോ മനക്കോട്ട കെട്ടി

ആകെ ചമ്മി നാറും.. വേണ്ട

അവള് മെസജ് അയച്ചാൽ മാത്രം

മറുപടി വിടാം.. എങ്കിലും ഞാൻ

കണ്ണടച്ച് വർത്തമാനം പറയുന്നത് വരെ

ഓർത്തിരിക്കുന്നു എന്ന് പറയുമ്പോൾ.!?

എന്തെന്നറിയാതെ നെഞ്ചിൽ പടപട മേളം…!

“സെറാസെ.. ദിൽ മെ…." അങ്ങനെ

മൂളാത്ത ജെന്നത്തിലെ പാട്ട് വരെ

നാവിൽ തത്തിക്കളിക്കുന്നു…

പട്ടിയോടും പൂച്ചയോടും വരെ

പതിവില്ലാതെ കിന്നാരം പറയുന്നു…

പഴകിയ പ്രണയം പുതിയ കുപ്പിയിൽ

നിറഞ്ഞില്ലെങ്കിലും അവസാനം അൽവിദാ പാടിപ്പിരിയാൻ ഇടവരരുതേ

എന്ന് നൂറ് ശതമാനം ആഗ്രഹിച്ചു കൊണ്ട് പാട്ട് കേട്ട് വൈകുന്നേരമായത്

അറിഞ്ഞില്ല…

:.. Hi….' വൈകിട്ടത്തെ  മെസജ്

കണ്ടപ്പോൾ കുളിച്ച് കുട്ടപ്പനായി

നിന്ന എന്റെയുള്ളിൽ വെള്ളിടി

വെട്ടി…

“...‘hii…!"' നൂറ് വാക്ക് പറയാൻ കൊതിച്ചെങ്കിലും ഫോർമലായി

മെസെജ് ഇട്ട് ഞാനും അടുത്തതിനായി

നെഞ്ചിടിപ്പോടെ കാത്തു…

“ ഏയ് ബിസിയാണോ.."

“ഏയ്  ഞാൻ കാത്തിരിക്കുകയായിരുന്നു"

“ഓഹോ…അതെന്താ.." പറഞ്ഞ്

കഴിഞ്ഞാണ് അതെന്താണെന്ന് ഞാനും

ഓർത്തെത്. ശെ എടുത്തു ചാടി ഈ

ഞാനെന്തൊക്കെയാണ്!

“അല്ല..അത് പിന്നെ.. വൈഫും

അവരുമൊക്കെ കാലത്ത് തന്നെ

പോയി.. അപ്പോ ബോറടിച്ചിട്ട്" ഞാൻ

വൈഫിന്റെ കാര്യം തുറന്ന് പറഞ്ഞു.

“അപ്പോ കല്യാണം കഴിഞ്ഞല്ലേ.."

“അത് പിന്നെ, അതൊക്കെ അങ്ങനെ

കഴിഞ്ഞു.." ഇന്നലെ അവള് പറഞ്ഞ

രീതിയേക്കാൾ ഉദാസീനനായി ഞാനും

പറഞ്ഞു…

“ഉം…" എന്തൊക്കെയോ മനസിൽ

ഒളിപ്പിച്ച് അവളുടെ നീട്ടിയുള്ള

മൂളൽ… പിന്നെ അര മിനിറ്റ് മൗനം…

എനിക്കത് നീണ്ട അര മണിക്കൂറായി

തോന്നി…

“ അല്ല ആക്ച്വലി നീയിപ്പോ

എവിടെയാ… നിധി.." ഞാൻ തന്നെ

അസ്വസ്ഥതയുടെ മൗനം മുറിച്ചു..

“ഞാൻ നാട്ടിലാടാ.. വൺ മന്ത്

കഴിഞ്ഞാ യു.കെയ്ക്ക് പറക്കും.."

അവളൊന്ന് നിർത്തി.

“ അപ്പോ ഹസ്…."

“ഹസ് ആസ്ത്രേലിയാ…"

“ങ്ങേ… അതെന്താ…!?"

💬 Comments

View all comments