0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 582

കൊണ്ടൊന്നുമല്ല അവൻ വരുന്നുണ്ടെന്നു പറഞ്ഞോതോണ്ടാ

ഹ്മ്മ് ഞങ്ങൾ ഉണ്ടാക്കി വെച്ചോളാം..

സന്തോഷമായി അമ്മമാരെ എന്ന് പറഞ്ഞോണ്ട് ശില്പ രണ്ടുപേരുടെയും കവിളുകളിൽ മാറി മാറി ഉമ്മവെച്ചു.

അടുത്ത ദിവസം രാവിലേ തന്നെ എഴുനേറ്റ് ഫ്രഷ് ആയികൊണ്ട് ശില്പ അടുക്കളയിലേക്ക് വന്നു..

രണ്ടുപേരും എന്നെ അനുഗ്രഹിച്ചാട്ടെ എന്ന് പറഞ്ഞോണ്ട് അവൾ നിന്നു.

രണ്ടുപേരുടെയും അനുഗ്രഹവും വാങ്ങി കൊണ്ട് ദേവിയെ തൊഴാൻ അവളിറങ്ങി..

മനുവിന്റെ വണ്ടി വീട്ടിലേക്കു വരുന്നത് കണ്ട് ശില്പ നാണിച്ചു.കൊണ്ട് നിന്നു.

എവിടെക്കാ ശിൽപ്പ എന്ന് ചോദിച്ചോണ്ട് മനു ഇറങ്ങി.

ക്ഷേത്രത്തിലേക്ക മനു.എന്ന് പറഞ്ഞു. അപ്പോയെക്കും രണ്ടു അമ്മമാരും അങ്ങോട്ടേക്ക് വന്നിരുന്നു.

ആ മനു കയറി വാ എന്ന് പാർവതി അവനെ അകത്തേക്ക് ക്ഷണിച്ചു. കൂടെ രേഖയും.

ശില്പ നി പോകാൻ ഇറങ്ങിയതല്ലേ മോളെ പോയിട്ട് വാ എന്ന് പാർവതി

ആ അമ്മേ എന്ന് ശില്പ അമ്മയോട് ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞു.

അത് കേട്ട് മനു എന്താ. പോകാനിറങ്ങിയത് പോയിട്ട് വാ എന്ന്..

പഴയ ആൾക്കാരുടെ ഓരോ കാര്യങ്ങൾ. തിരിച്ചു കയറിയാൽ ആപത് ആണത്രേ.

അത് കേട്ട് മനു ചിരിച്ചോണ്ട്..

പോയിട്ടു വാ എന്ന് പറഞ്ഞു.

ശില്പ ഹ്മ്മ് എന്ന് പറഞ്ഞിറങ്ങിയതും മനുവിന്റെ അമ്മ മോളെ ഒന്ന് നില്ക് എന്ന് പറഞ്ഞോണ്ട് വിളിച്ചു.

എന്താ രേഖാമ്മേ.. (മനുവിന്റെ മുന്നിൽ ഒന്ന് അടങ്ങിയതാ)

അതേ നി നിന്റെ മനുവിനെയും കൂട്ടിയിട്ടു പോയിട്ട് വാ മോളെ..

രണ്ടു പേരും പോയി തൊഴുതു പ്രാർത്ഥിച്ചു പോരെ..

ശില്പ മനുവിനെ നോക്കി.

മനു എന്താ പറയുക എന്നറിയില്ലല്ലോ.

മോനേ ഇതുവരെ അവളോറ്റക്കല്ലായിരുന്നോ ഇനി മുതൽ അവൾക്ക് കൂട്ടായി നി വേണം..

അത് കേട്ട് ശില്പ നാണിച്ചു..

ഹോ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ.

മോളെ അവന്റെ കൂടെ പോയിട്ട് വാ.

ഹാ പിന്നെ എങ്ങോട്ടും തിരിയാൻ നിൽക്കേണ്ട. ഇന്ന് പിറന്നാളാണ് ഓർമയുണ്ടായിക്കോട്ടെ

ഹ്മ്മ് ശരി അമ്മേ എന്ന് പറഞ്ഞോണ്ട് അവൾ മനുവിന്റെ കൂടെ നടക്കാൻ തുടങ്ങി.

ഇവിടെ അടുത്തായത് കൊണ്ട് വണ്ടിയെടുത്തില്ല..

കുറച്ചു ദൂരം നടന്നോണ്ട് അവൾ മനുവിനെ നോക്കി.

എന്താടി ഇങ്ങിനെ നോക്കാൻ.

ഹേയ്

💬 Comments

View all comments