0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 583

ഒന്നുമില്ല മനു. ഇന്നെനിക്ക് നല്ല സന്തോഷം ഉണ്ട്

ഇത്രയും കൊല്ലത്തെ എന്റെ പിറന്നാളിന് ഞാനും അമ്മയും കൂടെയാ വന്നു കൊണ്ടിരുന്നത്.

ഇന്നന്റെ മനുവിന്റെ കൂടെ എന്ന് പറഞ്ഞോണ്ട്. അവൾ അവന്റെ വലതു തോളിൽ ചാഞ്ഞു..

ദെ റോഡാണ് കേട്ടോ..

അതിനെന്താ. നാളെ ഇവരുടെ മുന്നിൽ വച്ചു നീയെന്റെ കഴുത്തിൽ താലി ചാർത്തുവാൻ പോകുന്ന ആളാ.

എന്ന് പറഞ്ഞോണ്ട് അവൾ മനുവിന്റെ കവിളിൽ ഉമ്മവെച്ചോണ്ട് മാറി..

അതെ പിറന്നാള്കാരിക്ക് ആണ് എല്ലാവരും നൽകാറ്.എന്ന് പറഞ്ഞോണ്ട് ശില്പ മനുവിനെ നോക്കി

അതിനെന്താ തിരിച്ചു തന്നാൽ പോരെ. എന്ന് മനുവും

ഹ്മ്മ്..

എന്നാൽ നടക്ക് പെണ്ണെ

ഹോ വല്യ ഒരു ജാഡക്കാരൻ.

ദെ നമ്മുടെ കല്യാണം ഒന്ന് കഴിയട്ടെ ഈ ജാടയെല്ലാം ഞാൻ കാണിച്ചു തരാം. കേട്ടോടാ.

ഹോ അതപ്പോ അല്ലേ.. അപ്പൊ ആരാ കാണിക്കാൻ പോണേ എന്ന് നമുക്ക് കാണാം.

ഹ്മ്മ് ആയിക്കോട്ടെ.

ഈ വീമ്പ് ഒക്കെ അപ്പോഴും കാണണം.

ടി എന്ന് പറഞ്ഞോണ്ട് മനു അവളുടെ ഇടുപ്പിൽ പിടിച്ചു അവനിലേക്ക് ചേർത്തു. മനു ആരെങ്കിലും കാണും ഇത് റോഡ

അപ്പോഴാണ് അവന് ഓർമ വന്നത്..

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് അവൻ വിട്ടു.

അതേ ഇങ്ങിനെ പിടിച്ചാലേ ഏതു പെണ്ണും ഒന്ന് പതറും കേട്ടോ.എന്ന് പറഞ്ഞോണ്ട് ശില്പ അവന്റെ കൈ പിടിച്ചു

അപ്പോയെക്കും അവർ ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞിരുന്നു.

അവിടെ ഉള്ള എല്ലാവരുടെയും നോട്ടാം അവരിലേക്കായിരുന്നു..

ശിൽപയുടെ കൂടെ മനുവിനെ കണ്ടിട്ടാണോ എന്തോ..

എല്ലാ കഴിഞ്ഞു ഇറങ്ങുമ്പോൾ അവളോട് ഒരു സ്ത്രീ അവൾക്ക് മുന്നേ പരിചയമുള്ള സ്ത്രീ. ചോദിക്കുകയും ചെയ്തു.

മോളെ ഇത്.

ഹ്മ്മ് ചേച്ചി ഇത് മനു.

ഞങ്ങടെ കല്യാണം ഉറപ്പിച്ചതാ.

ഹ്മ്മ് എന്നാ ശരി മോളെ..

മനുവിന് അവരെന്താ എന്നെ കണ്ണ് വെട്ടാതെ നോക്കി കൊണ്ടിരുന്നേ എന്നറിയാതെ വിഷമിച്ചു. അതാരാ ശിൽപ്പ

അതോ ഞങ്ങടെ വകയിൽ ഏതോ ബന്ധുവാ..

എനിക്കറിയില്ല ഇവരുമായിട്ടുള്ള ബന്ധം എന്താണെന്ന്..

ഇടയ്ക്കിടയ്ക്ക് ഇവിടെ വെച്ചു കാണാറുണ്ട്...

ഹ്മ്മ് എന്നാ വാ പോകാം അവരവിടെ കാത്ത് നില്കുനുണ്ടാകും.

ഹ്മ്മ്

എന്ന് പറഞ്ഞോണ്ട് അവൾ കൂടെ നടന്നു..

വഴിയിൽ

💬 Comments

View all comments