0%

Chapter Title : പക 2 [SAiNU]

Author : SAINU Read All Parts 511

വിതുമ്പി.

മനു അച്ഛന്റെ കാലിലേക്ക് വീയുന്നത് കണ്ടു കൊണ്ട് നിൽക്കാനാകാതെ കാർത്തി പുറത്തേക്കു നോക്കി നിന്നു..

പത്ത് വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ തന്റെ പ്രിയതമയെ തോളിൽ നിന്നും അടർത്തി മാറ്റി കൊണ്ട് അയാൾ തന്റെ കാലിൽ വീണു കിടക്കുന്ന മകനെ പിടിച്ചെഴുന്നേൽപ്പിച്ചു..

മോനേ നിന്റെ സന്തോഷം അതിന് എന്നും നിന്റെ അച്ഛൻ കൂടെയുണ്ടാകും അമ്മയുടെ കരങ്ങളിൽ അവന്റെ കരം ചേർത്തു പിടിച്ചു കൊണ്ട് അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.

ഇനി നിനക്ക് ഞാൻ അച്ഛൻ മാത്രമാണ് അമ്മയുടെ കടമയിൽ നിന്നും ഞാൻ സ്വതന്ത്രമായി അല്ലെടാ അതുകേട്ടു കാർത്തിക് ചിരിച്ചോണ്ട്. അച്ഛാ എന്നും ഞങ്ങൾക്ക് നിങ്ങളാണ് എല്ലാം.

മനുവിന്റെ അച്ഛനാണ് എന്ന് പറയുന്നതിലും ഞങ്ങൾക്കിഷ്ടം അവന്റെ എല്ലാം എല്ലാം ആണ് എന്ന് പറയാനാ..

അതിനല്ലെടെ കാർത്തിമോനെ ദേ ഇവൾ വന്നിരിക്കുന്നെ..

എന്ന് പറഞ്ഞോണ്ട് അരവിന്ദൻ അയാളുടെ പ്രിയതമയെയും മകനെയും ഇരു തോളത്തുമായി ചായ്ച്ചു പിടിച്ചു..

ഞാനുമുണ്ടച്ച എന്ന് പറഞ്ഞോണ്ട് കാർത്തി അവരുടെ കൂടെ കൂടി.

ആ പിന്നെ ഒരു പ്രധാനപെട്ട കാര്യം പറയാനാ ഞാൻ ഇങ്ങോട്ട് വന്നേ പാർവതി

എന്താ മനുവിന്റെ അച്ഛാ.

അതേ ദേ ഇവരുടെ കാര്യം ഒന്ന് തീരുമാനിക്കേണ്ടേ നമുക്.

അതുകേട്ടു മനുവും കാർത്തിയും ശില്പയും ചേർന്നു ഞെട്ടി..

എടാ എനിക്കറിയാമെടാ ഇവൾ ജോയിൻ ചെയ്ത അന്നുമുതൽ നിന്നിലുള്ള മാറ്റം..

എന്ന് പറഞ്ഞോണ്ട് അച്ഛൻ മനുവിനെ ഒന്ന് തല്ലി.

അച്ഛാ ഞാനിത് അങ്ങോട്ട്‌ പറയാൻ ഇരിക്കുകയായിരുന്നു.

ഇനിയിപ്പോ അത് വേണ്ടല്ലോ അല്ലേടാ മനു എന്ന് കാർത്തി പറയുമ്പോൾ ശില്പ നാണം കൊണ്ട് തല തായ്‌തി..

ഹോ പെണ്ണിന്റെ

💬 Comments

View all comments