Chapter Title : പക 4 [SAiNU]
പറഞ്ഞോണ്ട് വാടാ വന്നു വല്ലതും കഴിച്ചിട്ട് വരാം.
കാർത്തിയുടെയും ശിൽപയുടെയും നിർബന്ധത്തിന്നു വഴങ്ങി മനു ഫുഡ് കഴിചെണീറ്റു..
രേഖയെയും ശില്പയും പാർവതിയും നിർബന്ധിച്ചു കഴിപ്പിച്ചു..
ആരാ മനു.
എന്തെ.
പേഷ്യന്റ് കണ്ണു തുറന്നു. മനുവിനെ ചോദിക്കുന്നുണ്ട്.
അപ്പോഴാണ് അവരുടെ എല്ലാവരുടെയും മുഖത്തു സന്തോഷം വന്നത്.
മനു നീ ചെല്ല് എന്ന് പറഞ്ഞോണ്ട് കാർത്തി അവനെ ഉള്ളിലേക്ക് തള്ളി.
മനു വിനെ കണ്ടതും അരവിന്ദൻ മനുവിനെ തന്നെ നോക്കി കൊണ്ട് കിടന്നു.
അച്ഛാ അച്ഛാ എന്നുള്ള മനുവിന്റെ വിളി കേട്ടതും അരവിന്ദൻ മനുവിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു..
കൈ പിടിക്കാനായി ശ്രമിച്ച അരവിന്ദാനെ.
അതെ ശരീരം ഇളക്കരുത് എന്നാ ഡോക്ടർ പറഞ്ഞിട്ട് പോയെ.. എന്ന് പറഞ്ഞോണ്ട് നഴ്സ് രണ്ടുപേരെയും വഴക്ക് പറഞ്ഞു.
അച്ഛാ വേണ്ട ഇപ്പൊ ശരീരം ഇളക്കേണ്ട. എന്ന് പറഞ്ഞോണ്ട് മനു അരവിന്ദന്റെ അടുത്തേക്ക് നീങ്ങി നിന്നു.
ഞാൻ നിന്നെ തനിച്ചാക്കി പോകും എന്ന് കരുതിയോ മനു.
ഇല്ലെടാ അങ്ങിനെ ഒന്നും പോകത്തില്ല ഞാൻ.
ഇനിയും കുറെ കാലം നിന്റെ കൂടെത്തന്നെ കാണും എന്നാ ദൈവം പറയുന്നേ.
അത് കേട്ട് മനു പുഞ്ചിരിയോടെ അങ്ങിനെ ഒന്നും അച്ഛനെ ഞാൻ വിട്ടു കൊടുക്കില്ല അച്ഛാ.. എനിക്കെന്നും അച്ചനല്ലേ ഉള്ളൂ.
അരവിന്ദൻ ഡോറിനടുത്തേക്ക് നോക്കി കൊണ്ട് അമ്മ വന്നില്ലെടാ മനു.
ഹ്മ്മ് വന്നിട്ടുണ്ട് പുറത്ത് ഉണ്ട്.
ഞാൻ പോയിട്ട് വിളിക്കാം അമ്മയെ.
ഹ്മ്മ്.
കുറച്ചുനേരം മനു അരവിന്ദന്റെ അടുത്ത് തന്നെ നിന്നോണ്ട് ഞാൻ അമ്മയെ പറഞ്ഞു വിടാം അച്ഛാ.
പിന്നെ ശരീരം ഇളക്കേണ്ട കേട്ടോ എന്ന് പറഞ്ഞു പുഞ്ചിരിച്ചോണ്ട് മനു
💬 Comments
View all comments