0%

Chapter Title : പക The Story [William Dickens]

Author : William Dickens Read All Parts 4K

ഏകദേശം സന്ധ്യക്ക്‌ 7 മണി ആയി കാണും, അനു തിരിച്ചു കോട്ടയത്തേക്ക് പോകാൻ ഉള്ള തയാറെടുപ്പ് തുടങ്ങി... 9 മണിയോടെ അവൾ വല്യച്ഛനുമായി യാത്ര തിരിച്ചു.. ആ യാത്ര എന്നിൽ വല്ലാത്തൊരു വിഷമം ഉണ്ടാക്കി അവൾക്കും ആ വിഷമം ഉണ്ട് എന്ന് പോകുന്നെന്ന് മുന്നേ എന്നെ വന്നു കെട്ടിപിടിച്ചതിൽ നിന്നും എനിക്ക് മനസ്സിലായി.... എന്തായാലും പിന്നെയും എന്റെ ലൈഫ് നേരുത്താതെ പോലെ തന്നെ ആയി.. സ്കൂളും വീടും മാത്രമുള്ള ഒരു ബോറൻ ലൈഫ്...

ദിവസങ്ങൾ കടന്നു പൊക്കൊണ്ടിരിന്നു ഇതിനിടയിൽ അനു video കാൾ ഒക്കെ ചെയ്യാറുണ്ട്.... അനിയൻ ചേച്ചി ആ ഒരു രീതി തന്നെ അല്ലാതെ ഒന്നുമില്ല.. അടുത്ത ആഴ്ച അവൾ വന്നില്ല.. അത് കഴിഞ്ഞു അവൾ വന്നു.. വെള്ളിയാഴ്ച അവൾ വന്നു.. അടികൂടളും വിശേഷം പറച്ചിലും ഒക്കെ കഴിഞ്ഞു ഞങ്ങൾ fresh ആയി വന്നു..

അങ്ങനെ ഇന്നും രാത്രി അനു എന്റെ റൂമിൽ വരും എന്നെനിക്കുറപ്പായിരുന്നു.... ഞങ്ങൾ ആഹാരം ഒക്കെ കഴിഞ്ഞു കുറച്ചു നേരം സംസാരിച്ചിരുന്നു പിന്നെ ഞാൻ എനിക്കുറക്കം വരുന്നു എന്ന് പറഞ്ഞു മുകളിലേക്ക് പോയി..

ഞാൻ പോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞതും ചേച്ചിയും അനുവും ചേച്ചിയുടെ റൂമിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടു.... കുറെ ആയിട്ടും അനുവിന്റെ അനക്കം ഒന്നുമില്ല... മൈര് ഈ പെണ്ണ് ഇന്ന് വരുന്നില്ലേ?..ഞാൻ മനസ്സിൽ ആലോചിച്ചു.. ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു..

അനു : hello എന്താ മോനെ?

ഞാൻ : നി ഇങ്ങോട്ട് വരുന്നുണ്ടോ ഇല്ലേൽ എനിക്കുറങ്ങണം..

അനു : എന്നെ കാത്തിരിക്കുകയാണോ എന്റെ കുഞ്ഞനിയൻ?

💬 Comments

View all comments