0%

Chapter Title : പക The Story [William Dickens]

Author : William Dickens Read All Parts 4K

ഞാൻ : കോപ്പേ നി വരുന്നോ. ഇല്ലയോ?

അനു : വരാടാ കോപ്പേ.. നി ഒന്നു സമാധാനപ്പെടു..

ഞാൻ : എനിക്കുറങ്ങണ്ടേ പിന്നെ?

അനു : എന്റെ മോനെ ചേച്ചി ഉറക്കി തരാം കേട്ടോ..

അവൾ എന്തൊക്കെയോ അർത്ഥം വെച്ചു സംസാരിക്കുന്ന പോലെ എനിക്ക് തോന്നി..

ഞാൻ : വേഗം വാ..

അനു : മ്മ് ദ എത്തി..

അവൾ ഫോൺ കട്ട്‌ ചെയ്തു.. ദാ വരുന്നു എന്ന് പറഞ്ഞവൾ അര മണിക്കൂർ ആയിട്ടും എത്തിയില്ല.. കാത്തിരിക്കാൻ ഉള്ള ക്ഷെമ ഇല്ലാത്തതുകൊണ്ട് ഞാൻ പിന്നെയും വിളിച്ചു.. അവൾ ഫോൺ കട്ട്‌ ചെയ്തു.. പെട്ടന്ന് ഒരു കാലൊച്ച എന്റെ വാതിറിനരികിലേക്ക് ഓടി എത്തി... എന്റെ കതകിൽ മുട്ടി..

ആദ്യം ഞാൻ അനങ്ങി ഇല്ല

അനു : sorry sorry... ഡാ വാതിൽ തുറക്ക്

ഞാൻ : നി പൊ.. ഞാൻ ഉറങ്ങി..

അനു : എന്റെ പൊന്നല്ലേ തുറക്ക്..

ഞാൻ : നി ഒന്നു പോയെ...

അനു : ഓഹോ.. എങ്കിൽ ശെരി ഞാൻ പൊക്കോളാം..

ഞാൻ : ഹാ പൊക്കോ..

അനു : ഞാൻ ശെരിക്കും പോകുമേ?

ഒരുപാട് വാശി കെട്ടിയാൽ അവൾ പോകും എന്നെനിക്ക് ഉറപ്പാ സൊ ഞാൻ പോയി കതക് തുറന്നു..

അനു : എന്താടാ?.. ഞാൻ തിരിച്ചു പോട്ടോ..

ഞാൻ : ഹാ പോടീ..ഇവിടെ ആരാണ്ട് കാത്തിരുന്നോ നിന്നെ?

അപ്പോഴേക്കും അവൾ അകത്തു കയറി..

അനു: നി കാത്തിരുന്നതല്ലേ?

ഞാൻ : പിന്നെ കോപ്പാ.. ഞാൻ എന്തിനാ നിന്നെ കാത്തിരിക്കുന്നത് എനിക്ക് വേറെ

💬 Comments

View all comments