0%

Chapter Title : പക The Story [William Dickens]

Author : William Dickens Read All Parts 4K

ജോലി ഇല്ലേ?

ഇത് കേട്ടതും അവൾക്ക് കലി ഇളകി അവൾ തിരിച്ചു നടക്കാൻ തുടങ്ങി..

ഞാൻ : അയ്യോ പോകല്ലേ ഞാൻ വെറുതെ പറഞ്ഞതാ..

അവൾ അത് കേൾക്കാതെ തിരിച്ചു നടന്നു..

ഞാൻ : ഡീ sorry..

എന്നിട്ടും മൈൻഡ് ഇല്ല..ഞാൻ പെട്ടന്ന് അവളുടെ പുറകിൽ ചെന്ന് കെട്ടി പിടിച്ചു പൊക്കി എടുത്ത് റൂമിൽ ഇട്ടു കതക് പൂട്ടി..

അനു : ടാ എന്നെ വിട്.. എനിക്ക് പോണം

ഞാൻ : sorry.. ഞാൻ വെറുതെ പറഞ്ഞതല്ലേ..

അനു : എനിക്ക് പോണം

ഞാൻ : എന്താടി.. ഇവിടെ കിടക്ക്..

അനു : എനിക്ക് പോകണം.. കതക് തുറക്ക്..

ഞാൻ കതകിനു മുന്നിൽ ചെന്ന് നിന്നു..

അനു : ടാ മാറി നിക്ക്..

ഇതും പറഞ്ഞു അവൾ എന്നെ തള്ളി..

ഞാൻ : നിനക്കെന്തിന്റെ കേടാടി മൈരേ..?

അനു : എന്താ വിളിച്ചേ?

ഞാൻ : അയ്യോ sorry..

അനു : നി എന്താ എന്നെ വിളിച്ചേ..?

ഞാൻ : sorry sorry.. പെട്ടെന്ന് അറിയാതെ..

അവൾ എനിക്കിട്ട് രണ്ട് തന്നു.. എന്നിട്ട് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു.. പതിയെ അവളുടെ വഴക്ക് പറച്ചിലും കലിപ്പും ഒക്കെ മാറി വന്നപ്പോൾ ഞാനും ചെറുതായി അവളെ പിച്ചാനും മാന്താനും ഒക്കെ തുടങ്ങി..

അനു : ടാ അടങ്ങി നിക്കേ..

ഇതും പറഞ്ഞു അവൾ എന്റെ രണ്ട് കയ്യും കൂടി കൂട്ടി പിടിച്ചു..

ഞാൻ : നി എന്താ എന്റെ കൂടെ ബലം പിടിക്കുയാണോ?.

ഞാൻ അവളുടെ പിടുത്തത്തിൽ നിന്നും

💬 Comments

View all comments