0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 15.1K

മകളും തടസമായപ്പോ അവരെ അയാൾ നാട്ടിലാക്കുകയായിരുന്നു.

നാൽപത്തിരണ്ട് വയസായ, നെയ്തൊട്ടെടുക്കാൻ പരുവത്തിലുള്ള, അസാധ്യ അച്ചായത്തി ചരക്കായ ബെറ്റിയുണ്ടേലും, തോമസിന് കമ്പം മദാമമാരോടായിരുന്നു.
ഭർത്താവിന്റെ കള്ളവെടി പരിപാടിയൊക്കെ ബെറ്റിക്കറിയാമെങ്കിലും അമേരിക്കൻ കൾചറിൽ അതൊന്നും ഒരു തെറ്റല്ലെന്ന് കരുതി അവൾ കണ്ണടക്കുകയായിരുന്നു.

മകളെ തനി മലയാളിയായിത്തന്നെ വളർത്തണമെന്ന തോമസിന്റെ ആഗ്രഹവും അവരെ നാട്ടിലാക്കാൻ കാരണമായി.

മകളുടെ പ്രേമമറിഞ്ഞ് അവളെ വീട്ടിൽ പൂട്ടിയിടാൻ ബെറ്റി തീരുമാനിച്ചപ്പോഴേക്കും മിയ വീട്ടിൽ നിന്ന് ചാടിയിരുന്നു. രണ്ട് ദിവസം ആകെ തിരഞ്ഞെങ്കിലും അവളെ കിട്ടിയില്ല. മൂന്നാം ദിവസം ഇടവകപ്പള്ളിയിലെ ഡൊമിനിക് അച്ചന്റെ മുന്നിൽ രണ്ടാളും പ്രത്യക്ഷപ്പെട്ടു. മകൾ ഒളിച്ചോടിയെന്ന വിവരമറിഞ്ഞ് മിയയുടെ ഡാഡി നാട്ടിലെത്തി. അയാൾ നേരെ വന്നത് പള്ളിയിലേക്കാണ്. അയാളും ബന്ധുക്കളും, ഇടവക പ്രമാണിമാരും അച്ചനുമായി മണിക്കൂറുകളോളം ചർച്ച നടത്തി. വാദപ്രതിവാദങ്ങളും, ഉന്തുംതള്ളും വരെ നടന്നു.
സണ്ണിക്ക് ബന്ധുക്കളാരുമില്ലെങ്കിലും, തോമസിനോട് ശത്രുതയുണ്ടായിരുന്ന ചില പള്ളിക്കമ്മറ്റിയംഗങ്ങൾ സണ്ണിയുടെ പക്ഷം ചേർന്നു. ഈ സമയമൊക്കെയും, സണ്ണിയും മിയയും അകത്തെ മുറിയിലായിരുന്നു.

മനസുകൊണ്ട് തമ്മിലടുത്ത അവരെ പിരിക്കാൻ അച്ചന്റെ മനസ്സനുവദിച്ചില്ല..അദ്ദേഹം അവരുടെ കൂടെ നിന്നു.
പുറത്തിറങ്ങിയാൽ സണ്ണിയെ വെട്ടുമെന്ന് വരെ ചില ബന്ധുക്കൾ ഭീഷണിപ്പെടുത്തി.

അവസാനം സണ്ണിയെ ഒന്ന് കണ്ട് സംസാരിക്കണമെന്ന് മിയയുടെ ഡാഡി തോമസ് പറഞ്ഞതനുസരിച്ച് അച്ചൻ സണ്ണിയെ വിളിപ്പിച്ചു.

അവനെ കണ്ടമാത്രയിൽ തന്നെ തോമസിന് തോന്നിയത്, ഇതിനേക്കാൾ ചേർച്ചയുള്ളൊരു ഭർത്താവിനെ തന്റെ മകൾക്ക് കിട്ടാനില്ലെന്നാണ്. നല്ല ആരോഗ്യവാൻ.. അതിസുന്ദരനും…
അവന് സ്വന്തമായി വീടില്ല, ബന്ധു ബലമില്ല എന്നത് ഒരു കുറവ് തന്നെയാണ്..അതംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. എങ്കിലും തന്റെ മകൾക്ക് ഇവൻ യോഗ്യനാണ്.

പിന്നെ പണം ഇഷ്ടം

💬 Comments

View all comments