Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 3 [സ്പൾബർ]
പോയി.
ബെറ്റി ഞെട്ടിത്തരിച്ച് പോയി. തന്റെ കഴുത്തിൽ കേറി അവൻ പിടിച്ചിരിക്കുന്നു. അവിനിത്ര ധൈര്യമോ.?
താനൊരിക്കലുമത് പ്രതീക്ഷില്ല..എന്ത് കരുത്താണവന്.. കഴുത്തിൽ പിടിച്ചാണവൻ തന്നെ പൊക്കിയെടുത്തത്… അവന്റെ മുഖത്തെ ക്രൗര്യമോ…കാട്ട് പോത്തിന്റെ പോലെ..
ബെറ്റിക്ക് നന്നായി വേദനിച്ചിരുന്നു..
ഇനി ചന്ദ്രേട്ടൻ അങ്ങിനെ പറഞ്ഞ് കാണുമോ..?
ഏയ്… അതൊരിക്കലുമുണ്ടാവില്ല. നല്ലവനാണ് ചന്ദ്രേട്ടൻ… തന്റെ മോളെപ്പറ്റി ഒരിക്കലും അങ്ങിനെ പറയില്ല.. താൻ കണ്ടപ്പോഴൊക്കെയും ഒരു മകളോടുള്ള വാൽസല്യമാണ് ഉണ്ടായിരുന്നത്..
ഇതിവൻ നുണ പറയുകയാണ്…
എന്നാലും തന്റെ കഴുത്തിലവൻ കയറി പിടിച്ചത്…
മാത്രമോ….തന്നെ എന്താണവൻ വിളിച്ചത്…. പൂറീന്ന്…. തന്റെ ഭർത്താവ് പോലും അങ്ങിനെ വിളിച്ചിട്ടില്ല.
അവൻ ധൈര്യശാലിയാണ്…
അപകടകാരിയും…
അവനെ സൂക്ഷിക്കണം…
മുറിയിലെത്തിയതും മിയ, വാതിലടച്ച് സണ്ണിയെ പിടിച്ച് അവന്റെ കവിളിൽ ഒറ്റക്കടി…
“എന്റിച്ചായാ എന്തൊക്കെയാ മമ്മിയോട് പറഞ്ഞേ… ?
എനിക്കിഷ്ടപ്പെട്ടെടാ കള്ളാ… പൂറീന്ന് വിളിച്ചപ്പോ മമ്മീടെ മുഖമൊന്ന് കാണണായിരുന്നു…. നന്നായി ഇച്ചായാ… ഇത് വരെ മമ്മിയോടിങ്ങിനെയൊന്നും ആരും പറഞ്ഞിട്ടുണ്ടാവില്ല… അതിന്റെയൊരു ഞെട്ടൽ മമ്മിക്കുണ്ട്… എടാ കള്ളാ… എന്തൊരു ധൈര്യമായിത്… ?
മമ്മിയുടെ കഴുത്തിനല്ലേ കയറി പിടിച്ചത്…”
മിയക്ക് സന്തോഷം അടക്കാനായില്ല.
അവൾ സണ്ണിയെ ബെഡിലേക്കിരുത്തി.
“ഇനി പറ… ഇച്ചായൻ അങ്കിളിനെ തല്ലിയോ… ?
ഇച്ചായൻ പറഞ്ഞതൊക്കെ സത്യാ… ?
ചന്ദ്രനങ്കിൾ എന്നെപ്പറ്റി അങ്ങിനെ ഇച്ചായനോട് പറഞ്ഞോ… ?”
മിയയുടെ മുഖം മാറിയിരുന്നു.
“ അത്… അത് ഞാനിവിടെ പറയണ്ടാന്ന് കരുതിയതാ… പക്ഷേ, മമ്മിയുടെ വർത്തനം നീയും കേട്ടില്ലേ… എന്നെക്കൊണ്ട് പറയിച്ചതല്ലേ… ?”
സങ്കടത്തോടെയാണ് സണ്ണി ചോദിച്ചത്. മിയ അവന്റെ കവിളിൽ തലോടി.
“എന്താ ഇച്ചായാ ഉണ്ടായത്… ?
ശരിക്കും അങ്കിള് അങ്ങിനെയൊക്കെ
💬 Comments
View all comments