Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 4 [സ്പൾബർ]
മിയ ശ്രദ്ധിച്ചു..
അതോടെ അവരും എഴുന്നേറ്റു.. മുറിയിൽ കയറി വാതിലടച്ച് ലൈറ്റിട്ടു. മിയ മൊബൈലുമായി ബെഡിലേക്കിരുന്നു..
അടുത്ത് സണ്ണിയും..
“ഇതെന്താ ഇച്ചായാ നമ്മൾ ചെയ്യാ… ?”.
മൊബൈലുയർത്തികൊണ്ട് മിയ ചോദിച്ചു..
“ഒന്നും ചെയ്യണ്ട… ഒരു കുഞ്ഞ് പോലും കാണാതെ ഈ വീഡിയോ നീ സൂക്ഷിച്ചാ മതി…ആവശ്യം വരികയാണെങ്കിൽ മാത്രം നമുക്കിതെടുക്കാം…”
“അത് വേണ്ട… ഞാനിത് ഇച്ചായന്റെ ഫോണിലേക്ക് സെന്റ് ചെയ്യാം… ഇച്ചായൻ സൂക്ഷിച്ചാ മതി…”
“വേണ്ടെടീ… നിന്റെ ഫോണാ സേഫ്… “
“എന്നാലും വേണ്ട… എനിക്ക് പേടിയാ..”
മിയ അപ്പത്തന്നെ ആ വീഡിയോ സണ്ണിയുടെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു.. അവളുടെ ഫോണിൽ നിന്ന് ഡിലീറ്റും ചെയ്തു..
“ഇനി ഇച്ചായനൊന്ന് പ്ലേ ചെയ്തേ… മമ്മിയുടെ പെർഫോമെൻസൊന്ന് കാണട്ടെ… ഞാൻ നേരത്തെ മുഴുവൻ ക്യാമറയിലൂടെയാ നോക്കിയേ…”
സണ്ണി ഫോൺ അവളുടെ കയ്യിലേക്ക് കൊടുത്തു.. അവൾ പ്ലേ ചെയ്തു..
മിയ മമ്മിയുടെ ശരീര വടിവായിരുന്നു മുഖ്യമായും ശ്രദ്ധിച്ചത്..എന്താ ഒരു സ്ട്രക്ചർ… താനൊന്നും ഒന്നുമല്ലെന്ന് അവൾക്ക് തോന്നി.,
മുഴുവൻ കണ്ട് തീർത്തപ്പോ അവൾക്ക് തോന്നി, ഇച്ചായൻ ഇത് ശ്രദ്ധിച്ചിട്ടേയില്ലെന്ന്… അവൾ പ്ലേ ചെയ്തപ്പോ അവനും കൂടെ കണ്ടു എന്ന് മാത്രം.. ഏതൊരാണിനേയും ഇളക്കാൻ ഇപ്പഴും മമ്മിക്ക് കഴിയും…തന്നെക്കാൾ സൗന്ദര്യവും, ശരീര വടിവും മമ്മിക്ക് തന്നെയാണ്..
“ഇച്ചായാ… എന്താ അടുത്ത പരിപാടി..?”
“അടുത്ത പരിപാടി, ബാത്ത്റൂമിൽ കയറുക… മൂത്രമൊഴിക്കുക.. കഴുകുക.. വന്ന് കിടന്നുറങ്ങുക…”
എണീറ്റ് കൊണ്ട് സണ്ണി പറഞ്ഞു..
“അതല്ലിച്ചായാ… മമ്മീടെ കാര്യം… ?””..
“മമ്മീടെ എന്ത് കാര്യം… ?.. നീയധികം
സി ഐ ഡി യൊന്നും കളിക്കാൻ നിക്കണ്ട… എന്തേലും ചെയ്യാറാകുമ്പോ ഞാൻ
💬 Comments
View all comments