Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 4 [സ്പൾബർ]
നോട്ടത്തിലുണ്ടായിരുന്നു. വേണ്ടായെന്ന അർത്ഥത്തിൽ അവൻ തലയാട്ടുകയും ചെയ്തു.
പറയാനുള്ളതിന്റെ ബാക്കിയവൾ വിഴുങ്ങി..
“മമ്മീ… നാളെ ബാങ്ക് തുറന്നിട്ട് എടുത്ത് തന്നാ പോരേ… ?”
അങ്ങേയറ്റം വിനയത്തോടെ സണ്ണി ചോദിച്ചു.
“ബാങ്കീന്നെടുത്താലും ഇല്ലേലും നാളെ പതിനൊന്ന് മണിക്ക് എനിക്ക് പൈസ കിട്ടണം… “
അതും പറഞ്ഞ് ബെറ്റി വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് കയറിപ്പോയി. ശബ്ദമുണ്ടാക്കിക്കൊണ്ട് അവൾ വാതിൽ വലിച്ചടച്ചു.
“മമ്മിക്കെന്തിനാ ഇച്ചായാ ഇപ്പോ ഇത്രേം പൈസ…?”
ബെറ്റി വാതിലടച്ചതും, മിയ ചോദിച്ചു.
“മമ്മിക്ക് പുഴുങ്ങിത്തിന്നാൻ… നീയെന്തിനാടീ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ അന്വോഷിക്കുന്നേ..?
മമ്മി എന്തേലും ചെയ്തോട്ടെ… ഇത്രയും കാലം എല്ലാം മമ്മിയല്ലേ കൈകാര്യം ചെയ്തേ..?
അവർക്കും പൈസക്ക് ആവശ്യം കാണും…”
“എന്നാലും അൻപതിനായിരം രൂപയൊക്കെ…”
“മിണ്ടരുത് നീ… അൻപതിനായിരമോ, ഒരു ലക്ഷമോ എത്രയാന്ന് വെച്ചാ ചെക്കൊപ്പിട്ടാ മാത്രം മതി നീ… മമ്മിയെന്തിനാ ചെലവാക്കുന്നേന്ന് നിന്നോട് പറയണോ…?”
സണ്ണിയുടെ മുഖഭാവം കണ്ട് മിയ പേടിച്ച് പോയി. പിന്നെ അവളൊന്നും മിണ്ടിയില്ല. എങ്കിലും തന്റെ ഭർത്താവിന്റെ കാര്യഗൗരവത്തോടെയുളള സംസാരം അവൾക്കിഷ്ടമായി. ഏത് പ്രശ്നവും നിഷ്പ്രയാസം പരിഹരിക്കാനുള്ള അവന്റെ കഴിവിൽ അവൾക്കഭിമാനവും തോന്നി.
✍️✍️✍️
മുകളിലെ ബെഡ്റൂമിൽ വീടിന്റെ മുൻഭാഗത്തേക്ക് തുറക്കുന്ന ജനൽ കമ്പിയിൽ പിടിച്ച്, അതിന്റെ പടിയിൽ രണ്ട് കാലും വെച്ച് തൂങ്ങിയിരിക്കുകയാണ് മിയ.
പിന്നിൽ നിന്നും പിളർന്ന പൂറ്റിലേക്ക് അടിച്ച് കയറ്റുകയാണ് സണ്ണി. മുറിയിൽ കയറിയത് മുതൽ താണ്ഡവമാടുയാണ് മിയ..ഒരാഴ്ചത്തെ മുഴുവൻ കഴപ്പും പുറത്തെടുത്ത് ആടിത്തിമർക്കുകയാണവൾ.. പലപല പൊസിഷനുകളും വിജയകരമായി പരീക്ഷിച്ച് ഇപ്പത്തോന്നിയ ഭ്രാന്താണിത്.. ജനൽ കമ്പിയിൽ പിടിച്ച് കുനിഞ്ഞ് നിന്ന് കുറേ നേരംപൂറ്റിലടിച്ചപ്പോ, ഒരു കാലെടുത്തവൾ മുകളിലേക്ക് കുത്തി..നന്നായി പൊളിഞ്ഞകന്ന വഴുവഴുത്ത
💬 Comments
View all comments