Chapter Title : പള്ളി മണിക്ക് ശേഷം 2 [Simple Man]
എനിക്ക് പറഞ്ഞത് ഇതിന്റെ പേര് ലൂപ്പ് എന്നാണു
“ലൂപ്പ്…?”
എന്റെ തല വീണ്ടും കറങ്ങുന്ന പോലെ
നാണു എന്നെ നോക്കി. അവന്റെ കണ്ണുകളിൽ ഇത്തവണ ചിരി ഇല്ല.
“നീ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലല്ലോ. നീ ഇവിടെ വന്നത് ആദ്യമായല്ല. പല തവണ വന്നിട്ടുണ്ട്. ഓരോ തവണയും നീ ഓരോന്ന് ഒപ്പിക്കും . അപ്പൊ ചാത്തൻ നിന്നെ തിരിച്ചയയ്ക്കും. പിന്നെ വീണ്ടും വരും. അങ്ങനെ.”
ഞാൻ ഒന്നും പറഞ്ഞില്ല. തലയ്ക്കുള്ളിൽ ഒരു ശൂന്യത.
കല്യാണി വീണ്ടും തിരിഞ്ഞു നോക്കി. ഈ തവണ അവൾ ചിരിച്ചു. ചെറുതായി. പിന്നെ തല താഴ്ത്തി.
നാണു എന്റെ തോളിൽ തട്ടി.
“രാത്രി വരെ കാത്തിരിക്ക്. ഇന്ന് നീയും ഞാനും ഒരു കാര്യം കാണണം. കളത്തിൽ. ചാത്തൻ വിളിക്കുന്ന രാത്രിയാണ്. നീ തയ്യാറാകണം.”
അവൻ നടന്നു. ഞാൻ അവന്റെ പിന്നാലെ.
പക്ഷേ എന്റെ മനസ്സ് കല്യാണിയിൽ തന്നെ കുടുങ്ങിയിരുന്നു.
അവളുടെ നനഞ്ഞ മേൽമുണ്ട്. അവളുടെ കണ്ണുകൾ. അവളുടെ ചിരി. അവളുടെ കൂമ്പിയ കുഞ്ഞു മുലകൾ .. ഒതുങ്ങിയ അരക്കെട്ട്. കുഞ്ഞു രോമം അരിച്ചിറങ്ങുന്ന നീളമുള്ള വെളുത്ത കാലുകൾ
“ഇത് തുടക്കം മാത്രമാണ്…” എന്റെ ഉള്ളിൽ ആരോ എന്നോട് മന്ത്രിച്ചു
കാറ്റ് വീണ്ടും വന്നു. നെൽപ്പാടത്തെ മണം. അകലെ ഒരു പൂജയുടെ മണിയൊച്ചകളും മന്ത്രോച്ചാരണങ്ങളും ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ
ഞാൻ നടന്നു.
ഉച്ച ഭക്ഷണത്തിലേക്കായിരുന്നു എന്നെ നാണു കൊണ്ട് വന്നത്
ഉച്ചഭക്ഷണം തറവാടിന്റെ നടുമുറ്റത്ത് തന്നെയായിരുന്നു.
വലിയോരു തടിമേശ. അതിന് ചുറ്റും ആളുകൾ. കാരണവർ മേശയുടെ ഒരു അറ്റത് നടുവിലായി . വയസ്സായ ആൾ. നരച്ച
💬 Comments
View all comments