Chapter Title : പള്ളി മണിക്ക് ശേഷം 2 [Simple Man]
മുടി. മീശ. ഒതുങ്ങിയ താടി , കണ്ണുകൾക്ക് ഒരു കനത്ത നോട്ടം. മൊത്തത്തിൽ ഒരു ഗാഭീര്യം ഉള്ള മുഖം , മുണ്ടും മേല്മുണ്ടും പുതച്ചിരിക്കുന്നു . അദ്ദേഹം എന്നെ ഒന്ന് നോക്കി. തലയാട്ടി. ഒന്നും പറഞ്ഞില്ല. കണ്ണ് കൊണ്ട് എന്നോട് ഇരിക്കൂ എന്ന് ആംഗ്യം കാണിച്ചു
സ്ത്രീകൾ ഭക്ഷണം വിളമ്പുകയായിരുന്നു. കല്യാണി അവരിൽ ഒരാളായിരുന്നു. അവൾ എന്റെ മുന്നിൽ ഭക്ഷണം വെച്ചപ്പോൾ ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം കണ്ടുമുട്ടി. ഞാൻ അവളെ നോക്കി ചെറുതായി ചിരിച്ചു. അവൾ എന്നെ കണ്ട ഭാവം നടിക്കാതെ തല താഴ്ത്തി. പക്ഷെ അവളുടെ മുലകച്ചയിലൂടെ ഒതുങ്ങി നിൽക്കുന്ന ചാലുകൾ എന്നെ നോക്കിക്കോ എന്ന ഭാവത്തോടെ നിന്നപ്പോ എനിക്ക് വേറെ ഓപ്‌ഷൻസ് ഒന്നും തന്നെ ഇല്ലായിരുന്നു .. ഷെഡ്‌ഡിയിടാതെ മുണ്ടിൽ ഒളിച്ചിരിക്കുന്ന അണ്ടി സെർ തനി കൊണം കാണിച്ചു കൊണ്ട് വെട്ടി വിറക്കുന്നുണ്ടായിരുന്നു
ഭക്ഷണം ലളിതമായിരുന്നു. ചോറ്, ചീര, മീൻ കറി, പിന്നെ എന്തോ കച്ചിയോ വൈക്കോലോ പുഴുങ്ങിയതും
. പക്ഷേ എനിക്ക് രുചി അധികം തോന്നിയില്ല.
മനസ്സ് മറ്റെവിടെയോ ആയിരുന്നു.
കഴിച്ചു കൈയും കഴുകി വന്നപ്പോൾ നാണു
നാണു അടുത്ത് ആ കല്പടവിൽ ഇരുന്നു. അവൻ മന്ത്രിച്ചു.
“രാത്രി കഴിയട്ടെ. ഞാൻ നിന്നെ കൊണ്ടുപോകാം. നീ കാണണം.”
ഞാൻ ഒന്ന് മൂളിക്കൊണ്ട് എനിക്കായുള്ള അരയിലേക്ക് ചെന്ന് ആ പേര് പരുത്ത കട്ടിലിൽ കിടന്നു ചെറുതായി ഒന്ന് മയങ്ങി
________________________________________
വൈകുന്നേരമായപ്പോൾ നാണു മുറിയിൽ വന്നു എന്നെ വിളിച്ചെഴുന്നേല്പിച്ചു
“വരൂ. നമുക്ക് പോകാം കേളു ”
ഞാൻ പതിയെ നാണവും ആയി തറവാടിന്റെ
💬 Comments
View all comments