Chapter Title : പള്ളി മണിക്ക് ശേഷം 2 [Simple Man]
നിഴൽ വീണിരിക്കുന്നു. ജനാലയിൽ ഇരുമ്പ് ഗ്രില്ലുകൾ ഉണ്ട്. പഴയ ഇരുമ്പ്. കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചു കറുത്തുപോയത്.
പുറത്ത് നിന്ന് ശബ്ദങ്ങൾ വന്നുകൊണ്ടിരുന്നു.
ആദ്യം ഒരു കോഴിയുടെ കൂവൽ. ഉച്ചത്തിൽ. അതിനു മറുപടി എന്നോണം വേറെ ഏതോ കോഴിയുടെ കൂവൽ . ഏതൊക്കെയോ പേരറിയാത്ത വാണ കിളികളുടെ കളകളാരവം . അകലെ ആരോ വെള്ളം കോരുന്ന ശബ്ദം, തകരത്തിന്റെ ശബ്ദം, വെള്ളം വീഴുന്ന ശബ്ദം., പിന്നെ ഒരു സ്ത്രീയുടെ ശബ്ദം. പാട്ട് പോലെ. വാക്കുകൾ തിരിച്ചറിയാൻ പറ്റുന്നില്ല. ഗുഹിക്കി പോലെ എന്തോ ഒരു പ്രത്യേക മൈര് . പഴയ താളം. അടുക്കളയിൽ നിന്ന് വരുന്ന തീയുടെ ചിലയൽ. ആരോ മരത്തിൽ കോടാലി അടിക്കുന്ന ശബ്ദം. ദൂരെ.
ഞാൻ എന്റെ ശരീരത്തിലേക്ക് നോക്കി.
ഞാൻ ധരിച്ചിരിക്കുന്നത് ഒരു വെളുത്ത മുണ്ടാണ്. അരയിൽ മടക്കി ഉറപ്പിച്ചത്. മേൽഭാഗത്ത് ഒരു നേർത്ത മേൽമുണ്ട്. കാലുകൾ നഗ്നം. കാലിലെ പഴയ ചെളിയുടെ അടയാളങ്ങൾ ഇപ്പോഴും കാണാം.
“ഇത് എന്റെ ലുങ്കി അല്ല… ഇത് എന്റെ ഷർട്ട് അല്ല… എന്റെ ലുങ്കി ഇങ്ങനെ അല്ലാ ......”
ഞാൻ സ്വയം മന്ത്രിച്ചു.
ഞാൻ പയ്യെ ആ നരച്ച വെള്ളെ മുണ്ട് ഒന്ന് അഴിച്ചു നോക്കി ഭാഗ്യം അണ്ടി സെർ അവിടെ തന്നെ ഉണ്ട്.. പക്ഷെ മിനിയാന്ന് വാദിച്ചു സുന്ദര കുട്ടപ്പൻ ആക്കിയ അണ്ടി സെറിന് ചുറ്റും ആമസോൺ വനാന്തരങ്ങൾ .. സത്യം പറഞ്ഞാൽ വന്ന കിളികൾ പിന്നെയും പിന്നെയും പറന്നു പോയി കൊണ്ടേ ഇരുന്നു
ഞാൻ എഴുന്നേറ്റു. കാലുകൾ വിറച്ചു. ഞാൻ ജനാലയിലേക്ക് നടന്നു. മരം കൊണ്ടുള്ള
💬 Comments
View all comments