0%

Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]

Author : Simple Man Read All Parts 52.8K

പണിക്കാർ തന്നെ ആണ്

“ 2025-ൽ നിന്ന് വന്ന ഒരു മനുഷ്യൻ…എങ്ങനെ തിരിച്ചു ഇതിൽ നിന്നും പുറത്തു കടക്കും എന്ന് പോലും അറിയാതെ ഒരു ഏഴാം കൂലിയായി ജീവിക്കേണ്ടി വരുന്നു,” ഞാൻ മനസ്സിൽ പറഞ്ഞു.

“ലൈഫ് ഗോൾസ് മാറി.

മുമ്പ് ഒരു നല്ല ജോലി ആഗ്രഹിച്ചു.

ഇപ്പോൾ മനസിലെ ഏറ്റവും വലിയ ആഗ്രഹം ഒരു പെണ്ണും അവളുടെ പൂറും .”

എന്ത് അവസ്ഥ ആണല്ലേ

“ഈ ശക്തി…

എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്ക് അറിയില്ല.

ചാത്തനോട് ഞാൻ ഒരു ആഗ്രഹം പറഞ്ഞു.

പെണ്ണുങ്ങളെക്കുറിച്ച്.

അതുകൊണ്ട് ആ വിഷയത്തിൽ മാത്രമേ ഇത് നടപടി ആകുകയുള്ളു .

ബാക്കി ഒന്നും സാധിക്കില്ല.

ഒരു ബൈക്ക് വേണമെന്ന് ആഗ്രഹിച്ചാലും കിട്ടില്ല.

ഒരു ഫോൺ വേണമെന്ന് ആഗ്രഹിച്ചാലും കിട്ടില്ല.

തിരിച്ചു പോകണമെന്ന് ആഗ്രഹിച്ചാലും കിട്ടില്ല

പെണ്ണ് മാത്രം.”

ഞാൻ പുഞ്ചിരിച്ചു.

കയ്പുള്ള പുഞ്ചിരി.

“ശരി ചാത്തൻ.

നീ എന്റെ ആഗ്രഹം കേട്ടു.

ഇനി ഞാൻ എങ്ങനെ അത് ഉപയോഗിക്കണമെന്ന് പഠിക്കട്ടെ.

സാവധാനം.”

പുറത്ത് ആ കാലൻ കോഴിയുടെ കൂവൽ .

ഞാൻ അറിയാതെ കണ്ണടച്ചു.

ഉള്ളിൽ ആ മുഴക്കമുള്ള ശബ്ദം എന്നോട് പറഞ്ഞു.

“സമയം ഉണ്ട്…

എല്ലാം സാവധാനം വരും.”

വൈകുന്നേരമായപ്പോൾ ഞാൻ പതിയെ നടന്നു കുളത്തിലേക്ക് ചെന്ന് വേറെ എന്ത് ചെയ്യാൻ. ഇന്നാണെങ്കിൽ ആ നാണുവിനെയും ഇത് വരെ കണ്ടിട്ടില്ല രാത്രി കളത്തിൽ പോകണം എന്ന് പറഞ്ഞിട്ട് പോയതാണ് അവൻ.

പെട്ടെന്നാണ് ഒരു കാൽ പെരുമാറ്റം കേട്ടത്

ആഹാ കല്യാണി ........ അവൾ കുളി കഴിഞ്ഞു കുളത്തിൽ നിന്ന് തിരിച്ച് വരുകയായിരുന്നു. ശെയ്

💬 Comments

View all comments