0%

Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]

Author : Simple Man Read All Parts 52.8K

ഉണ്ട്.

“ഇന്ന് രാത്രി നീ ആണ് പൂജ ചെയേണ്ടത് . കോഴി ബലി മതി. അത്രയും മതി ആദ്യത്തേത്തിന്.”

അയാൾ എഴുന്നേറ്റു.

“വരൂ.”

ഞങ്ങൾ സർപ്പക്കാവിലേക്ക് നടന്നു.

മുള കൊണ്ടുണ്ടാക്കിയ ഒരു വനം പോലെ ആയിരുന്നു അവിടെ നിന്നും സർപ്പക്കാവിലേക്കുള്ള വഴി. തറവാട്ടിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ ഇരുട്ടിനു കൂടുതൽ കനം പോലെ. .

കൽത്തറ. നാഗപ്രതിഷ്ഠകൾ. ഒരു ചെറിയ അടുപ്പ് പോലെ . തീ കത്തുന്നു.

കാൽപെരുമാറ്റത്തിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ നാണു ഒരു കൊഴിയുമായി നടന്നു വരുന്നു .

കാരണവർ മന്ത്രങ്ങൾ ചൊല്ലി. ശബ്ദം താഴ്ന്ന്, ഭാരമായി.

അത് വരെ ഒരു കോമഡി സ്കിറ്റ് പോലെ ഇതൊക്കെ ആസ്വദിച്ച് കൊണ്ടിരുന്ന . എന്റെ ശരീരം ചെറുതായി വിറച്ചു. തണുപ്പ് അല്ല. എന്തോ മറ്റൊന്ന്.

മന്ത്രങ്ങൾ ഉയർന്നു. കാരണവർ കൈ കൊണ്ട് തന്നെ കോഴിയുടെ ശിരസ്സ് രണ്ടായി പിളർന്നു . രക്തം കൽത്തറയിൽ വീണു.

ആ നിമിഷം എനിക്ക് തോന്നി — എന്റെ പേര് ആരോ വിളിക്കുന്നു. ഉള്ളിൽ നിന്ന്.

“കേളൂ…”

ഞാൻ തല തിരിച്ചു നോക്കി. ഒന്നും ഇല്ല.

പക്ഷേ എന്റെ നെഞ്ചിൽ ഒരു ചൂട് പടർന്നു. പതുക്കെ. കാൽമുട്ടുകളിൽ നിന്ന് മുകളിലേക്ക്.

കാരണവർ എന്നെ നോക്കി.

“ഇനി പറയ് നിന്റെ ആഗ്രഹങ്ങൾ … ചാത്തൻ കേട്ടു തുടങ്ങി. നിന്റെ ഉള്ളിൽ നിന്ന് നിന്റെ പേര് പേര് വിളിച്ചത് ചാത്തൻ ആണ് ”

ഞാൻ ഒന്നും പറഞ്ഞില്ല.

പെട്ടെന്ന് എന്റെ മൂക്കിലേക്ക് ഒരു മണം . കുറച്ചു മുൻപേ എന്റെ മുന്നിൽ കവച്ചു

💬 Comments

View all comments