0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
കേട്ടു കിടന്നു.പതിയെ ഞാൻ ഉറങ്ങിപ്പോയി. അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അപ്പോൾ സമയം 7.30 കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേറ്റു കുളിച്ചു, മനസ്സ് ശാന്തമായി. എന്തായാലും എന്റെ ഇഷ്ടം ഞാൻ അവളോട് തുറന്ന് പറയാൻ തീരുമാനിച്ചു. ഞാൻ അവളെ ഫോൺ ചെയ്തു, അറ്റൻഡ് ചെയ്തില്ല... പിന്നെയും ട്രൈ ചെയ്തു, എടുത്തില്ല. ഞാൻ അമ്മയോട് ഒരു ഗ്ലാസ് ചായക്കു പറഞ്ഞു, അതും കുടിച്ച് കഴിഞ്ഞ് പിന്നെയും വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് .എനിക്ക് എന്തോ ഭയം പോലെ തോന്നി. ഞാൻ ക്വാർട്ടേഴ്സിൽ പോയി നോക്കാൻ തീരുമാനിച്ചു. അമ്മയോട് ജിതിയെ കണ്ടിട്ടു വരാം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.ഞാൻ സത്യത്തിൽ ബൈക്കിൽ പറക്കുകയായിരുന്നു. ഞാൻ അവളുടെ ക്വാർട്ടേഴ്സിനടുത്തെത്തി. വണ്ടി വഴിയിൽ വച്ച് പതിയെ കോമ്പൗണ്ടിനുള്ളിലേക്ക് കയറി. അവളുടെ ഓഫീസ് റൂമിൽ ലൈറ്റ് കണ്ടു.ജനൽ തുറന്നു കിടക്കുകയായിരുന്നു.പതിയെ ഞാൻ അങ്ങോട്ട് നടന്നു.അവൾ ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ടു .ഞാൻ പതിയെ ജനലിന്റെ സൈഡിലൂടെ നോക്കി , അവളുടെ മിറർ അലമാരയുടെ
സൈഡിലുള്ള ചെറിയ മേശയിൽ അവൾ കൈ കുത്തി ഇരിക്കുന്നു. ടേബിളിൽ എന്തോ തുറന്ന് വച്ചിട്ടുണ്ട് അതിൽ നോക്കിയാണ് പറയുന്നത്. ഞാൻ ശ്രദ്ധിച്ചു. "നീ പറഞ്ഞില്ല... ഇവിടെയൊക്കെ നമ്മൾ ഒരുമിച്ചു പോയതല്ലേ?... എന്നിട്ടും നിനക്ക് ഒന്നും തോന്നിയില്ല?.... എന്റെ സാമീപ്യം എപ്പോഴും വേണമെന്ന് ?" അവൾ ആരുടെയോ ഫോട്ടോ നോക്കിയാണ് പറയുന്നത്. ഞാൻ ആകെ വല്ലാതായി. അതാരുടേതാണെന്ന് അറിയാനായ് ഞാൻ ഏന്തി വലിഞ്ഞു നോക്കി.... ഞാൻ ഞെട്ടിപ്പോയി.... അതു ഞങ്ങളുടെ മാത്രം ഫോട്ടോസ് ഉളള ആൽബം ആയിരുന്നു. അതെന്റെ ഫോട്ടോയായിരുന്നു. ഞാൻ

💬 Comments

View all comments