0%

Chapter Title : പളുങ്കു 2 [MACHU008]

Author : Kambikathakal Read All Parts 780
കൊണ്ട് കാർ പാർക്ക് ചെയ്ത സ്‌ഥലത്തോട്ടു നടക്കാൻ തുടങ്ങി ഞാൻ ഓടി ചെന്ന് ബാഗ് മേടിച്ചു കാർ എത്തിയതും അങ്കിൾ ഡോർ ഓപ്പൺ ചെയ്തു തന്നു ,ഞാൻ പിറകു വശത്തെ സീറ്റിൽ കയറി ഇരുന്നതും ,അങ്കിൾ കാർ സ്റ്റാർട്ട് ചെയ്തു എ/സി ഓൺ ചെയ്തു അപ്പോഴേക്കും അങ്കിളിനു അടുത്ത കാൾ വന്നു................ അങ്കിൾ ഫോണുമായി കുറച്ചുഅകലത്തേക്കു നടന്നു .ഞാൻ ഇത്രയും ആഗ്രഹിച്ചിട്ടും ...........,കോളേജ് കണ്ടപ്പോൾ ഉണ്ടായ സന്തോഷവും , ...........എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി പോയി എന്ന ചിന്ത വീണ്ടും എന്റെ മനസ്സ് വിങ്ങി പൊട്ടൻ തുടങ്ങി ,.............ഒന്ന് പൊട്ടി കരയാൻ കഴിഞ്ഞെങ്കിൽ എന്ന് ആത്മാത്രമായി ആഗ്രഹിച്ചു പോയി അങ്കിൾ എന്നോട് എന്തോ ചോദിച്ചു ഞാൻ കേട്ടില്ല .................... ഡോർ തുറന്ന് അകത്തുകയറി അങ്കിൾ എന്റെ തോളിൽ തട്ടിയപ്പോഴാണ് ഞാൻ ശ്രധിച്ചത്‌..........എന്താ അങ്കിൾ എന്താ മോളെ എത്രയും വിഷമിച്ചിരിക്കുന്നെ ................................. വന്നപ്പോഴുള്ള സന്തോഷമൊന്നുമില്ല ,എന്തുപറ്റി ...................................... ഇത്രയും ചോദിച്ചതും എന്റെ നിയത്രണം വിട്ടു പോയി ഞാൻ മുഖം പൊതി കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി എനിക്ക് കരച്ചിൽ നിയത്രിക്കാൻ കഴിയുന്നില്ല ...................... ഞാൻ അത്രമാത്രം ആഗ്രഹിച്ചു പോയി ................................... എന്താ മോളെ ?.........................എന്നും ചോദിച്ചു കൊണ്ട് അങ്കിൾ എന്റെ പുറത്തു തടവുന്നു ഞാൻ കുനിഞ്ഞിരിക്കുന്നതിനാൽ എന്റെ കഴുത്തു മുതൽ നട്ടെല്ലിന്റെ മുക്കാലോളമാണ് തടവുന്നത് . മോളെ ആരെങ്കിലും കാണും നേരെ ഇരിക്കു...............എന്ന് പറഞ്ഞെ എന്റെ തോളില്കൂടി രണ്ടു കൈയും എട്ടു ബലമായി നേരെ ഇരുത്തി അങ്കിൾ തന്നെ എന്റെ കണ്ണീരു തുടച്ചിട്ട് എന്താ പ്രശ്നം ........പറ മോളെ

💬 Comments

View all comments