Chapter Title : പളുങ്കു 2 [MACHU008]
..................................അങ്കിളിനോടല്ലേ..............
എനിക്ക് ഇവിടെ പഠിക്കാൻ കഴിയില്ല..................... എനിക്ക് എൻട്രൻസിൽ 3000 താഴെ യാണ് റാങ്ക് മാത്രമല്ല ഇത്രയും വലിയ തുക കെട്ടിവയ്ക്കാൻ എന്റെ അച്ഛന്റയിൽ ഇല്ല ...................
എന്റെ കണ്ണിൽ നിന്നുംധാര ധാര യായി കണ്ണീർ ഒഴുകുന്നു .......................
അത്രയേഉള്ളോ.............................അതിനാണോ ഇ കരച്ചിൽ കരഞ്ഞേ
ഇവിടത്തെ മാനേജർ എന്റെ റിലേറ്റീവിന്റെ ഫ്രണ്ടാണ് .................. എന്റെ റിലേറ്റീവ് എന്ന് പറഞ്ഞാൽ റോഷിനിയുടെ ചേച്ചി..........
ഇവിടെ അടുത്തൊരു ബ്യൂട്ടി പാർലർ നടത്തുന്നു ................ dr ലിസി..
അവളെ കൊണ്ട് നമുക്കൊന്ന് ശ്രെമിക്കാം.............. മോള് സമാദാനമായി ഇരിക്കൂ
പോയി മുഖം കഴുകിയിട്ടു വന്നേ ,കണ്മഷി എല്ലാം ഒലിച്ചിറങ്ങി ..............,മുഖത്തെല്ലാം ആയി .............
അങ്കിളിനു അടുത്ത കാൾ വന്നു .............ഞാൻ ഡോർ അടച്ചിട്ടു ,മുഖം കഴുകാൻ പോയതും ................ഹലോ .,,,,,,എന്താടി ലിസി ..........
രഘു ചേട്ടാ ...............എവിടെ ...............
ഞാൻ മോളുടെ കോളേജിൽ ,,,,,,,,,,,,,,
ഇങ്ങോട്ടു വരുമോ ..............
വരും ..................
ഇന്ന് തിരിച്ചു പോകുമോ അതോ ഇവിടത്തെ വീട്ടിൽ നില്കാനാണോ പ്ലാൻ ..........
എടി മോൾ മാത്രമല്ല അവളുടെ കൂട്ടുകാരി കൂടെ ഉണ്ട് ...................ഒരു കിടു പീസ് ..........അതിനെ ഒന്ന് കാണണം കടിച്ചു തിന്നാൻ തോന്നും ...................ഒരു തനി നാട്ടിന്പുറത്തു കാരി ...............അവൾക്കു കോളേജ് കണ്ടപ്പോൾ ഇവിടെ പഠിച്ചാൽ മതി എന്നായി ..............
ഞാൻ പ്രിൻസിപ്പലിന്റെ റൂമിൽ ഇരുന്നപ്പോൾ അയാൾ പബ്ലിക് എൻട്രൻസ് ഇവിടെ നോക്കാറില്ലെന്നും അവർ നടത്തുന്ന എൻട്രൻസിൽ നൂറ് റാങ്കിന് താഴെ കിട്ടിയാലേ മെറിറ്റിൽ കിട്ടുകയുള്ളു എന്നാണ് പറഞ്ഞത് പകുതിക്കു വച് കയറി വന്ന അവൾ പബ്ലിക് എൻട്രൻസിൽ
💬 Comments
View all comments