0%

Chapter Title : പളുങ്കു 2 [MACHU008]

Author : Kambikathakal Read All Parts 782
നൂറ് റാങ്കിന് താഴെ മെറിറ്റ് എന്ന തെറ്റിദ്ധരിച്ചു വച്ചേക്കുന്നേ .... ഇവിടെ പഠിക്കണമെന്ന് പറഞ് വലിയ വിഷമത്തിലാ .................. ചേട്ടാ ..............അവളെ ഇങ്ങോട്ടു കൊണ്ട് വരൂ .................. ഞാൻ അങ്ങോട്ട് വരും ......നീ ഒന്നും അറിയാത്ത പോലെ അഭിനയിച്ചാൽ മതി ............... .അത് ഞാൻ ഏറ്റു ........................ ആമി മുഖം കഴുകി തൂവാല കൊണ്ട് തുടച്ചിട്ട് തിരികെ പോകാൻ തുടങ്ങിയതും .............. രോഷിണിയും പ്രിൻസിപ്പലും കാറിന്റെ അടുത്തോടു പോകുന്നു പ്രിൻസിപ്പലിനെ കണ്ടതും അങ്കിൾ കാറിൽ നിന്നും പുറത്തിറങ്ങി................ അവരുടെ അടുത്തേക്ക് നടന്നു അപ്പോഴേക്കും ഞാനും അവരുടെ സമീപം എത്തി , റോഷിനി ഇന്റർവ്യൂ എങ്ങനെ ഉണ്ടായിരുന്നു എന്നാ ചോദ്യത്തിന് "കിട്ടില്ല " എന്ന് വളരെ ലാഘവത്തോടെ മറുപടി പറഞ്ഞു........10 ചോദ്യങ്ങൾ ചോദിച്ചപ്പോൾ എനിക്കാകെ 2 ഉത്തരമേ അറിയായിരുന്നൊള്ളു അ ശെരി................ നിങ്ങൾ കാറിൽ കയറി ഇറക്കു എന്ന് പറഞ്ഞിട്ടു അങ്കിൾ പ്രിൻസിപ്പലിനെ കൂട്ടി കൊറച്ചു ദൂരത്തേക്ക് മാറി നിന്നു അങ്കിൾ തിരിച്ചു വന്നു കാര് സ്റ്റാർട്ട് ചെയ്തപ്പോൾ പ്രിൻസിപ്പൽ ഓടി വരുന്നത് കണ്ട് കാറിന്റെ ഗ്ലാസ് താഴ്ത്തി പ്രിൻസിപ്പൽ ; സർ രണ്ട് അപ്പ്ലിക്കേഷന് ആയിരം രൂപ യാണ് ,ഞാൻ വിട്ടു പോയതാ പറയാൻ അങ്കിൾ അതിനെന്താ ,പേഴ്സിൽ നിന്നും അഞ്ഞുറിന്റെ രണ്ട് നോട്ട് നൽകി ഓക്കേ ശെരി സർ ,താങ്ക് യു ....................................... ഞാനുടനെ രൂപയെടുത് അങ്കിളിനു നൽകി ....................പക്ഷെ സ്വീകരിക്കാൻ തയ്യാറായില്ല റോഷിനി .......................നമുക്ക് ലിസയെ ഒന്ന് കാണണം ,എന്നാല്ലെ അഡ്മിഷന്റെ കാര്യം നടക്കു .................. ശെരി അച്ഛാ ,ഞാനും കുറെ നാളായി ചേച്ചിയെ

💬 Comments

View all comments