0%

Chapter Title : പളുങ്കു 2 [MACHU008]

Author : Kambikathakal Read All Parts 789
അവർ പറഞ്ഞു കൊടിത്തിട്ടുണ്ട് ,കൃത്യമായി പഠിക്കുക അപ്പോൾ ശെരി ..................രോഷിണിയും അങ്കിളും യാത്ര പറഞ്ഞെറങ്ങി എന്റെ വീട്ടുകാരുടെ മുഖത്തൊരു സമാധാനം തെളിയുന്നത് ഞാൻ കണ്ടു ഞാൻ പോയി കുളിച്ചു ഡ്രെസ്സെല്ലാം മാറി വന്ന് അമ്മയോടെല്ലാം പറഞ്ഞു (മെഡിക്കൽ)ഒഴികെ നല്ല രീതിയിൽ പഠിച്ചു റാങ്ക് മേടിക്കണം ..മെറിറ്റിൽ കിട്ടിയാൽ ചെറിയ ഫീസ് അല്ലെ ഉള്ളു ,നിന്നെ അവിടെ തന്നെ പഠിപ്പികാം,........ അച്ഛനതു പറഞ്ഞപ്പോൾ അമ്മയുടെയും ചേച്ചിയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം പ്രകടമായിരുന്നു രണ്ടു ദിവസം ഞാൻ ഫുൾ പഠനം ,ഞായറാഴ്ച വൈകുന്നേരം ആയപ്പോഴേക്കും റോഷിനി യുടെ ഫോൺ വന്നു ,നാളെ രാവിലെ 7 30 ആകുമ്പോൾ ഞങ്ങൾ എത്തും ,അച്ഛന് പതിനൊന്നു മണിക്കാണ് ഫ്ലൈറ്റ് ............. പിന്നെ പഠിച്ചാടി, ഓ ചുമ്മാ ............ ഓടിച്ചു നോക്കി ഓക്കേ ...........രാവിലെ ഏഴര ............................ അമ്മയെ.......... നാളെ രാവിലെ ഏഴരക്ക് റോഷിനി വരും .................... ശെരി മോളെ .........................നിന്റെ ബാഗ് എല്ലാം എടുത്തു വച്ചോ ...................................... വച്ചു................................... ,ഒരാഴ്ചത്തെ ഡ്രസ്സ്, sslc സർട്ടിഫിക്കറ്റ് ,പ്ലസ് ടു യിലെ മാർക്ക് ലിസ്റ്റ് എല്ലാം ഒന്നും കുടി നോക്ക് ;ആനി നീ അവളുടെ ബാഗ് ഒന്ന് നോക്കിയേ ........................എല്ലാം എടുത്തു വച്ചൊന്ന്.......... ആനി ;അഹ് ഞാൻ നോക്കാം ................... ആനി ആമിയുടെ ബാഗ് ചെക്കുചെയ്‌തെല്ലാം ഉണ്ടെന്നു തീർച്ചപ്പെടുത്തി അപ്പോഴേക്കും അച്ഛൻ ഒരു അയ്യായിരം രൂപ കൊണ്ട് എന്റെ കൈയിൽ തന്നിട്ട് ,,,,,ഒന്നിനും അവരെ ബുദ്ധിമുട്ടിക്കരുത് ,അവർ നമുക്കൊരു സഹായമാ ചെയ്യുന്നേ ...............നിനക്കെന്താവശ്യമുണ്ടെങ്കിലും ഇതിൽ നിന്നും ചെലവാക്കണം ..........എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാൽ ഉടൻ എന്നെ വിളിക്കണം

💬 Comments

View all comments