Chapter Title : പളുങ്കു 2 [MACHU008]
നടക്കുന്നു ............
'അമ്മ അച്ചൻ എങ്ങോട്ടാ പോകുന്നെ .............ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ റോഷിനി ഉറക്കം എണീറ്റിരിക്കുന്നു
സുനിത ആന്റി ........................ഇപ്പോൾ വരും മൂത്രം ഒഴിക്കാൻ പോയതാ .......................
രണ്ടാളും സുഖമായി ഉറങ്ങി യല്ലോ ............................ ഇതാ ഈ ജ്യൂസ് കുടിക്കു ....എന്ന് പറഞ് ഒരു കുപ്പി ജ്യൂസ് നമുക്ക് നേരെ നീട്ടി
റോഷിനി മേടിച് പകുതി കുടിച്ചിട്ട് പകുതി എനിക്ക് തന്നു ...............ബാക്കി ഞാനും കുടിച്ചു ,നല്ല സ്വാദ്
അപ്പോഴേക്കും അങ്കിൾ എത്തി കാർ സ്റ്റാർട്ട് ചെയ്തു ......നമ്മൾ നീങ്ങി ....................റോഡിലെ തിരക്ക് കാരണം കാർ പതുക്കെയാണ് പോകുന്നത്
കുറച്ചു മുന്നോട്ട് പോയതും വലിയ ഗതാഗത കുരുക്ക് ..............വണ്ടികൾ നമ്മുടെ കാറിന്റെ രണ്ടു വശത്തും കൂടി ഏഴെഞ്ഞു നീങ്ങുന്നു ,ഞാൻ പട്ടണത്തിന്റെ സൗന്ദര്യം വീക്ഷിച്ചോണ്ടിരുന്നപ്പോൾ എന്റെ കൈയിൽ റോഷിനി ഇറുക്കി
പിടിക്കുന്നു ,,,,,,,,,,,,,,,,,,,ഞാൻ തിരിഞ്ഞു നോക്കിയതും ............................അവൾ ഡോറിന്റെ ഭാഗത്തേക്ക് തിരിഞ് ശർദിച്ചു ................ശർദിലെല്ലാം ഗ്ലാസ് ചെന്നടിച്ചിട്ടു .അത് തെറിച്ചു അവളുടെ മുഖത്തും ,കഴുത്തിലും ഡ്രസിലും വീണു .....................
അങ്കിളേ വണ്ടി നിർത്തു .............റോഷിനി ശർദിച്ചു .........
അയ്യോ ........മോളെ ഇവിടെയൊന്നും നിർത്താൻ പറ്റൂല്ല ................ആ കാണുന്ന ട്രാഫിക് ലൈറ്റ് കഴിഞ്ഞു നിർത്താം
ദാ .............മോളെ വെള്ളം കുടിക്ക് .എന്നും പറഞ് സുനിതന്റി വെള്ളം കൊടുത്തതും അവൾ വീണ്ടും ശർദിച്ചു
അല്പസമയത്തിനകം ഞാനും ശർദിച്ചു തുടങ്ങി രണ്ട് മൂന്ന് പ്രാവശ്യം ശർദിച്ചപ്പോൾ എനിക്ക് തല കറങ്ങുന്നതുപോലെ.......ഞാൻ എപ്പോഴോ കണ്ണ് തുറന്നപ്പോൾ പേടിച്ചു പോയി ,ഒരു കട്ടിലിൽ കിടക്കുന്നു ,ചുറ്റും കൂരിരുട്ട്.........
ഞാൻ ഭയന്ന് നിലവിളിക്കാൻ
💬 Comments
View all comments