Chapter Title : പളുങ്കു 2 [MACHU008]
തുടങ്ങി ,ചാടി എണീറ്റതും ...സ്പര്ശനത്തിൽ ......അയ്യോ............ . ഞാൻ പൂർണ്ണനഗ്നയാണ് ................................. ഞാൻ വീണ്ടും നിലവിളിക്കാൻ ശ്രമിച്ചിട്ടും ഭയം കാരണം ശബ്ദം പുറത്തു വന്നില്ല
ഞാൻ പൊട്ടി കരയാൻ തുടങ്ങി ................
ഇരുട്ടത്ത് തപ്പിയിട്ടും മെത്ത അല്ലാതെ ഒരു തുണിയും കിട്ടില്ല
ഞാൻ പേടിച്ചു എഴുനേറ്റു ഇരുന്നിട്ട് ....രണ്ടു മുട്ടും മടക്കി മുഖം താഴ്ത്തി കരയാൻ തുടങ്ങി ............. കണ്ണീർ വയറിൽ വീഴുന്നു , ..................................കുറച്ചു നേരത്തിനു ശേഷം ഞാൻ മുഖം ഉയർത്തി
റോഷിനി ....................സുനിത ആന്റി ........................ഞാൻ പല വട്ടം വിളിച്ചിട്ടും ആരും കേട്ടില്ല
എനിക്ക് ഭയം കൂടുന്നു ..........................നല്ല രീതിൽ വിറക്കാൻ തുടങ്ങി
ഉച്ചത്തിൽ നിലവിളിക്കണമെന്നുണ്ടായിരുന്നു ...പക്ഷെ . തണുപ്പും ,ഭയവും ...ശബ്ദം വെളിയിൽ വരുന്നില്ല ...........
കുറച്ചു നേരം ഞാൻ അങ്ങനെ ഇരുന്നു കരഞ്ഞു ....പെട്ടന്ന് ലൈറ്റ് ഓൺ ആയി ..
അപ്പോഴാണ് ഞാൻ റൂമിൽ ആണെന്ന് മനസിലായത് ...............
ഞാൻ ചുറ്റും നോക്കിയപ്പോൾ കട്ടിലിൽ ഒരു കമ്പിളി വിരിച്ചിരിക്കുന്നു .........എടുത്തു മൂടാൻ നോക്കിയിട്ടു പറ്റുന്നില്ല പെട്ടന്ന് ഞാൻ അതിന്റെ അകത്തു കയറി മുഖം വരെ മൂടി ...........
എനിക്ക് കരച്ചിൽ നിർത്താൻ കഴിയുന്നില്ല .......................
എന്തിനാ മോളെ കരയുന്നെ................................. ഒരു സ്ത്രി ശബ്ദം
അവർ എന്റെ കൈയിൽ തട്ടിയിട്ട് ..............മോളെ .............പുതുപ്പു താഴ്ത്തിക്കെ .......
ഞാൻ ഭയത്തോടെ ചെറുതായിട്ട് താഴ്ത്തിയപ്പോൾ ...............
മോളെ ഞാൻ സബീന അന്ന് ലിസി മാഡത്തിന്റെ പാർലറിൽ വന്നപ്പോൾ കണ്ടില്ലേ ...........
ഞാൻ എന്താ ചേച്ചി ഇവിടെ .............അതും ഇങ്ങനെ...................
മോളെ നീ ഈ കരച്ചിൽ നിർത്തു
💬 Comments
View all comments