0%

Chapter Title : പളുങ്കു 2 [MACHU008]

Author : Kambikathakal Read All Parts 299
, റോഷിനി അത് നോക്ക് ,,,,,,,,,,,,,,,,,,,,,,,,,,,,, ഞാനും റോഷ്നിയും ആ കുളത്തിൽ എന്താണ് എന്നറിയാൻ ചെന്ന് നോക്കിയപ്പോൾ അമ്പരുന്നു പോയി അലങ്കാര മത്സ്യങ്ങൾ ...................,വലുതും ചെറുതും ,പല പല നിറത്തിലുള്ളതും നമ്മുടെ നേത്രങ്ങൾക്കു വിരുന്നു തന്നെ യായിരുന്നു മക്കളെ പോകാം ...........എന്ന് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അങ്കിൾ കൂടെ വരൻ കൈകാണിച്ചിട്ടു ഓഫീസിലേക്ക് നടന്നു
നമ്മൾ ഓഫീസിലെത്തിയപ്പോൾ ,അപ്ലിക്കേഷൻ മേടിക്കാനുള്ള വലിയ ക്യൂ കാണാമായിരുന്നു അങ്കിൾ നേരെ ഓഫീസിന്റെ അകത്തു കയറിയതും ,എല്ലാവരും എണിറ്റു എന്താ സർ ..................അവിടത്തെ ഒരു സ്റ്റാഫ് വന്നു വലിയ വിനയത്തോടെ ചോദിച്ചു എനിക്ക് രണ്ടു അപ്ലിക്കേഷൻ ഫോം വേണം .............. ശെരി സർ ..........എന്ന് പറഞ്ഞു പോയ സ്റ്റാഫ് രണ്ടു അപ്ലിക്കേഷൻ ഫോം കൊണ്ടുകൊടുത്തതും സർ വരണം ...എന്ന് പറഞ്ഞു മറ്റൊരു സ്റ്റാഫ് വന്നു അങ്കിളിനെ കൂട്ടികൊണ്ടു പോയി ...........കൊണ്ടുപോയത് പ്രിൻസിപ്പാളിന്റെ റൂമിലേക്കാണെന്നു അവിടെ എത്തിയപ്പോഴാണ് നമ്മൾക്ക് മനസിലായത് . എനിക്ക് ദാഹിക്കുന്നു ഞാൻ ചുറ്റും നോക്കിയപ്പോൾ drinking water ബോർഡ് കണ്ടു റോഷിനി .............,ഞാനൊന്നു വെള്ളം കുടിച്ചിട്ട് വരാം ഞാനും വരുന്നു എന്ന് പറഞ് എനോടൊപ്പം അവളും വന്നു വെള്ളം കുടിച്ചിട്ട് നേരെ പ്രിൻസിപ്പലിന്റെ റൂമിൽ ചെന്നപ്പോൾ,,,,,,,,,,,,,,,,,, പ്രിൻസിപ്പൽ :സർ എൻട്രൻസിന് 100 റാങ്കിന് താഴെ ഉള്ളവർക്കേ മെറിറ്റിൽ സീറ്റ് കിട്ടുകയുള്ളു മെറിറ്റിൽ കിട്ടിയാൽ ഒരു മാസം ഏകദേശം 8000 രൂപ ഫീസ് വരുകയുള്ളു അടുത്തത് മാനേജ്‌മന്റ് കോട്ട ,മാസം ഏകദേശം 20000 രൂപ ഫീസ് വരും at last NRI ക്വാട്ട ,മാസം 40000 രൂപ ഫീസ് വരും അഡ്മിഷൻ സമയത്തു് മെറിറ്റിൽ ഉള്ളവർ 1 50 000 രൂപ, യും മാനേജ്‌മന്റ് ക്വാട്ട ഉള്ളവർ 2 00 000 രൂപ യും ,NRI ക്വാട്ട ഉള്ളവർ 3 00 000 രൂപയും കെട്ടിവയ്ക്കണം ഇത്രയും കേട്ടതും ഞാനൊന്നു ഞെട്ടി , ഇത്രയും വലിയ തുക അടക്കാൻ എന്റെ അച്ഛന് കഴിയില്ല ...........മനസ്സ് നീറാൻതുടങ്ങി...... എന്റെ കണ്ണ് നിറയുന്നു സാറിന്റെ മകൾക്കു ഒരു സീറ്റ് നേരത്തെ പറഞ്ഞിട്ടുണ്ട്,പക്ഷെ അത് കിട്ടണമെങ്കിൽ

💬 Comments

View all comments