Chapter Title : പളുങ്കു 5 [MACHU008]
...............
എടി നാല് ദിവസത്തെ കാര്യം അല്ലെ ഉള്ളു ....................
ഷൈനി >ഇത്രിയും വര്ഷം ഞാൻ ഒറ്റക്കല്ലേ ഇവിടെ ഉണ്ടായിരുന്നത് ................ചേച്ചി വന്നപ്പോൾ എനിക്കൊരു തുണയായി ...................പക്ഷെ രണ്ട് ദിവസം ഇല്ല എന്ന് കേട്ടപ്പോൾ ഒരു വിഷമം .........കുഴപ്പമില്ല ചേച്ചി പോയിട്ട് വാ ..................
നമ്മൾ രണ്ട് പേരും ചിക്കൻ എല്ലാം ഉണ്ടാക്കി ...............വൈകുന്നേരത്തെ പാർട്ടിയും കഴിഞ്ഞു പിറ്റേ ദിവസം രാവിലെ നമ്മൾ നമ്മുടെ നാട്ടിലേക്കു യാത്രതിരിച്ചു ................
നാട്ടിലെ വീട് വൃത്തിയില്ലാത്ത പുല്ലും ചവറുകളും കണ്ടതും മനസ്സിൽ സങ്കടം വന്നു.........................അകത്തുകയറി ഡ്രസ്സ് മാറ്റി ഒരു മാക്സി എടുത്തിട്ടു വൃത്തിയാക്കാൻ തുടങ്ങി ........
അച്ചായനും പിള്ളാരും എന്നോടൊപ്പം കൂടി .....................
പിറ്റേ ദിവസം കോളേജിൽ പോയിട്ട് വന്ന ആനി ...........
അമ്മെ ..............അടുത്ത വ്യാഴാഴിച്ച മുതൽ ശനിയാഴ്ച വരെ എനിക്ക് പ്രാക്ടിക്കൽ എക്സാം ആണ്
രാവിലെ 10 30 മുതൽ 11 30 വരെയും വൈകുനേരം 3 30 മുതൽ 4 30 വരെയുമാണ് എക്സാം......
4 30 എക്സാം കഴിഞ്ഞാൽ 5 മണിക്കുള്ള ബസിൽ കയറിയാൽ ഞാൻ വീട് എത്തുമ്പോൾ 6 30 മണിയാകും ..........
അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു ആതി .............................
അപ്പോഴേ പറഞ്ഞതാ പട്ടണത്തിലെ ഏതെങ്കിലും കോളേജിൽ പഠിക്കാമെന്ന് .............നീയാണ് ഒറ്റക്കാലിൽ നിന്നത് ഇവിടെയേ പഠിക്കു എന്നും പറഞ് .............................എന്ത് ദൂരം ..............
എനിക്കിവിടെ പഠിച്ചാൽ മതി എന്നും പറഞ് ആനി കലി തുള്ളി റൂമിലേക്ക് പോയി
അങ്ങനെ നാല് ദിവസം .............എല്ലാവരും ചേർന്ന് ഭക്ഷണം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്തു ........നമ്മുടെ വീട്ടിൽ താമസിക്കുമ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും വേറെ ഒരിടത്തു പോയാലും കിട്ടുകയില്ല ....
ഞായറാഴ്ച വൈകുന്നേരമായപ്പോൾ പോകാൻ ഒരു മടി ............
മുംതാസ് >അച്ചായാ . നാളെ രാവിലെ പോയാൽ പോരെ ................ആനി ഇവിടുന്ന് നേരെ കോളേജിൽ പൊക്കോളും ,അച്ചായനും ആമിക്കും ഏകദേശം ഒൻപതു മണിക്ക് എത്തത്തക്ക രീതിൽ നമുക്ക് ഇവിടെനിന്ന് പുറപ്പെടാം ...........
അച്ചായൻ >അപ്പോൾ നീയോ ..........?
മുംതാസ് >ബസ് സ്റ്റാൻഡ് വരെ നിങ്ങൾ ഉണ്ടല്ലോ
💬 Comments
View all comments