Chapter Title : പളുങ്കു 5 [MACHU008]
ദിവസം എങ്ങനെയെങ്കിലും വൈകുന്നേരമായാൽ മതി എന്ന അവസ്ഥ ആയി .അന്ന് കോളേജിൽ എങ്ങനെ സമയം കളഞ്ഞെന്ന് എനിക്കൊരു പിടിയും ഇല്ല
കോളേജ് വിട്ട് മറ്റ് കുട്ടികൾ എത്തുന്നതിന് മുൻപ് ക്ലാസ്സിൽ എത്തി അച്ചായനോട് കാര്യം പറയണം എന്ന് വിചാരിച് ഞാൻ എത്തിയപ്പോൾ ഒരാൺ കുട്ടി അവിടെ ഉണ്ടായിരുന്നു .......................
ക്ലാസ് കഴിഞ് അച്ചായനോട് ഞാൻ കാര്യം പറഞ്ഞതും ...............അച്ചായന്റെ മുഖത്തു ഒരു ഭയം നിഴലിച്ചത് ഞാൻ ശ്രദിച്ചു .............
പിറ്റേദിവസം ടൗണിലെ ഒരു ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യാൻ നമ്മൾ തീരുമാനിച്ചു ..................
പിറ്റേ ദിവസം രാവിലെ ഉപ്പ എന്നെ കോളേജിൽ കൊണ്ട് പോയി വിട്ടതും ഞാൻ പിറകുവശത്തെ ഗേറ്റ് വഴി പുറത്തിറങ്ങി .അച്ചായൻ ഒരു ബൈക്ക് ആയി അവിടെ ഉണ്ടായിരുന്നു ........................ഭയം ഉണ്ടെങ്കിലും അതിൽ കയറി ഹോസ്പിറ്റലിൽ ഭാര്യാ ഭർത്താവ് എന്ന നിലയിൽ പോയി ചെക്ക് ചെയ്തു ...................
നമ്മൾ പേടിച്ചത് തന്നെ സംഭവിച്ചു .....................
ഞാൻ ഗർഭിണിയാണ് ............
ഞാനും അച്ചായനും ഒളിച്ചോടി .......................
അച്ചായനോടൊപ്പം കോളേജിൽ പഠിച്ച സുഹൃത്തിന്റെ വീട്ടിൽ കുറച്ചു നാള് .താമസിച്ചപ്പോഴാണ് .........അച്ചായന്..........ഗ്രാമത്തിൽ സർക്കാർ ജോലി കിട്ടിയത് .............
നമ്മൾ ഒരു വാടക വീട് എടുത്ത് താമസിച്ചു ...............
പത്തു വര്ഷം കഴിഞ്ഞപ്പോൾ നമ്മൾ അവിടെ ഒരു വീടും കുറച് സ്ഥലവും മേടിച്ചു .................അപ്പോഴക്കും രണ്ട് കുട്ടികളുമായി ...............
ഷൈനി>അതിന് ശേഷം ചേച്ചി വീട്ടിലേക്ക് പോയില്ലേ ?
മുംതാസ് >ഇല്ല .........
ഷൈനി>അതിന് ശേഷം ആരുമായും ബന്ധമില്ലേ ?
മുംതാസ് >ഇല്ല ........ .............നിനക്ക് മാത്രമേ ഈ കാര്യങ്ങൾ അറിയാവൂ
💬 Comments
View all comments