Chapter Title : പളുങ്കു 5 [MACHU008]
നാളെ രാവിലെ പോയാൽ പോരെ ................ആനി ഇവിടുന്ന് നേരെ കോളേജിൽ പൊക്കോളും ,അച്ചായനും ആമിക്കും ഏകദേശം ഒൻപതു മണിക്ക് എത്തത്തക്ക രീതിൽ നമുക്ക് ഇവിടെനിന്ന് പുറപ്പെടാം ...........
അച്ചായൻ >അപ്പോൾ നീയോ ..........?
മുംതാസ് >ബസ് സ്റ്റാൻഡ് വരെ നിങ്ങൾ ഉണ്ടല്ലോ ...................അതിന് ശേഷം ഞാൻ ഒറ്റക്ക് പൊക്കോളാം
എന്റെ അഭിപ്രായത്തോട് എല്ലാവരും സമ്മതം മൂളി ..................
പിറ്റേ ദിവസം രാവിലെ ആനി നേരെ കോളേജിലേക്കും , അച്ചായൻ ഓഫീസിലേക്കും ,ആമി ക്ലാസ്സിലേക്കും പോയി .... ഏകദേശം ഒരു പത്തര മണിക്ക് ഞാൻ വീട്ടിൽ എത്തി .ഞാൻ വീട് തുറന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാം അടുക്കി വച്ചിട്ട് നേരെ ഷൈനിയെ കാണാൻ പോയി .
ഞാൻ അവളുടെ അടുക്കളയിൽ പല പ്രാവശ്യം തട്ടി എങ്കിലും തുറക്കാതായതോടെ ടി വി കാണുകയാകും അല്ലെങ്കിൽ ഉറക്കം ആയിരിക്കും എന്ന് വിചാരിച് കാളിങ് ബെൽ അടിക്കാൻ മുന്നോട്ടു പോയതും അവളുടെ റൂമിൽനിന്നും സീൽക്കാര ....ആ.............ആ.............ആ...........ശബ്ദങ്ങൾ കേൾക്കുന്നു ............................
ഞാൻ അവിടെ നിന്നു...........................
ഫാനിന്റെ കാറ്റ് കൊണ്ട് കർട്ടൻ ചെറുതായി മാറിയപ്പോൾ രണ്ട് നഗ്നശരീരങ്ങൾ നില്കുന്നത് എനിക്ക് അവ്യക്തമായി കാണാൻ കഴിഞ്ഞു.....
അപ്പോൾ ഇന്ന് ക്രിസ്റ്റി പോയില്ല ..............അവൾ പറഞ്ഞത് അനുസരിച്ചാണെങ്കിൽ ഒരു ചെറു വിരലിന്റെ അത്രയും ഉള്ള സാദനം കേറുന്നതിനാണോ ,,,,,,,,,,,,,,,ഇവൾ ഈ വിളി .............വിളിക്കുന്നെ എന്നാലോചിച്ചു ചിരിച്ചിട്ട് ................ഞാൻ തിരിച് വീട്ടിലേക്ക് പോയി ...........
വൈകുന്ന്നേരം വരെ ഞാൻ വീട്ടിലെ ചെറിയ പണികൾ ചെയ്തു സമയം കളഞ്ഞു ...........
ആമി വന്നതിനുശേഷം ചായയും കുടിച്ചിട്ട് നമ്മൾ മുറ്റത്ത് ചെറിയ
💬 Comments
View all comments