0%

Chapter Title : പളുങ്കു 5 [MACHU008]

Author : Kambikathakal Read All Parts 743

കൃഷി ചെയ്‌തുകൊണ്ടിരുന്നപ്പോഴാണ് ബൈക്കിന്റെ ശബ്ദം ..................
. ഞാൻ നോക്കിയപ്പോൾ ..............അച്ചായനും ക്രിസ്റ്റിയും .....................
ക്രിസ്റ്റിയെ കണ്ട ഞാൻ ഞെട്ടി ...................ക്രിസ്റ്റി ജോലിക്കു പോയോ ......അപ്പോൾ ഷൈനിയുടെ കൂടെ കണ്ടത് ആരെയാ ?.........
എന്റെ മനസ്സിൽ ചെറിയ സംശയങ്ങൾ .......................
അച്ചായൻ അകത്തേക്ക് കയറിയതും ..........ക്രിസ്റ്റി നമ്മളെ കണ്ടു ................
അ.............ചേച്ചി ...........എന്താ പരിപാടി ..........
ഒന്നുമില്ല ക്രിസ്റ്റി .........അവിടുന്ന് കുറച്ചു ചെടികൾ കൊണ്ട് വന്നു ,,,,,,,,,,,അത് നടുകയായിരുന്നു ...........
ക്രിസ്റ്റി .........ഇന്ന് പോയപ്പോൾ താമസിച്ചോ ................?
ഇല്ല ചേച്ചി ...............ഞാൻ കൃത്യം പത്തുമണിക്ക് തന്നെ കയറി .....................അവിടെ ഒരു സുപ്രണ്ടന്റ് ഉണ്ട് ........താമസിച്ചാൽ അപ്പോൾ തന്നെ മാർക്ക് ചെയ്യും ...............ഇന്ന് അലക്സ് താമസിച്ചതിനു പോലും ലേറ്റ് മാർക്ക് ചെയ്തു .........................
അപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു ................ഇന്ന് കണ്ടത് ക്രിസ്റ്റിയെ അല്ല ...............പിന്നാര് ?
രാത്രി ഉറങ്ങുന്നതുവരെയും എന്റെ ചിന്ത.................................... ആരാകും ഷൈനിയോടൊപ്പം എന്നായിരുന്നു ?
പിറ്റേ ദിവസം രാവിലെ എല്ലാവരും പോയതും ........................
ചേച്ചി .......................ചേച്ചി ...................ഷൈനി വിളിച്ചതും .....................
എനിക്ക് കലി ആണ് വന്നത് ...............ക്രിറ്റിയെ ചതിച്ചതിന് ...............ഞാൻ മിണ്ടില്ല ...........
ചേച്ചി ...................ചേച്ചി ................
അവളുടെ വീട്ടിൽ കിടക്കുന്നത് കൊണ്ട് ഒന്നും പറയാനും പറ്റൂല്ല .............അല്ലെങ്കിൽ അവൾ കാണിച്ചതിന് അവളുടെ തല അടിച്ചു പൊട്ടിക്കുകയാണ് വേണ്ടത് ...........
വീണ്ടും അവളുടെ വിളി വന്നതോടെ ഞാൻ അവളുടെ അടുക്കള ഭാഗത്തേക്ക് നോക്കി ...................
ഷൈനി അടുക്കളയിലെ ജനലിൽ പിടിച് ഒരു കാലിൽ നിന്ന് വീണ്ടും എന്നെ വിളിക്കുന്നു ...............ഞാൻ ശ്രദിച്ചു നോക്കിയപ്പോൾ മറ്റേ

💬 Comments

View all comments