0%

Chapter Title : പളുങ്കു 8 [MACHU008]

Author : Kambikathakal Read All Parts 732

എടുത്തു കൊടുത്തതും .........ആന്റി ...... എനിക്ക് ലാബിൽ ചെയ്തപ്പോൾ കിട്ടിയ റീഡിങ്ങുകളും ചോദിച്ചു ...............
ആൻറ്റിക്ക് ഇതിനെ പറ്റി കൃത്യമായ അറിവുണ്ടെന്ന് എനിക്കപ്പോൾ മനസിലായി .....
ഹോസ്പിറ്റൽ ജംഗ്ഷൻ കഴിഞ്ഞതും വണ്ടികൾ നിര നിരയായി കിടക്കുന്നു ......അങ്കിൾ അതിന്റെ പിറകെ കൊണ്ട് പോയി നിർത്തിട്ടു ..................ഗ്ലാസ് താഴ്ത്തി എതിർവശം വന്ന വണ്ടിക്കു കൈ കാണിച് ബ്ലോക്കിന്റെ കാരണം ചോദിച്ചു ..........
ഒരു മരം റോഡിനു കുറുകെ ഒടിഞ്ഞു വീണതാണെന്നും ഫയർ ഫോഴ്സ് വന്നിട്ടുണ്ടെന്നും അറിയിച്ചു
അങ്കിൾ :മോളെ ഇതാ ..........ഫോൺ ........വീട്ടിലേക്ക് വിളിച്ചു പറയു ...........നമ്മൾ ഇങ്ങനെ ബ്ലോക്കിൽ കിടക്കുകയാണെന്നും..............താമസിക്കുമെന്നും പറഞ്ഞേക്ക് ..........
ഞാൻ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞതും .........അച്ഛൻ അങ്കിളിനു ഫോൺ കൊടുക്കാൻ പറഞ്ഞു ..........
അച്ഛൻ : സാർ .........
അങ്കിൾ :അലക്സ് ......ഒരു മരം ഒടിഞ്ഞതാ .............ഇത് വെട്ടിമാറ്റിയാൽ ഉടൻ തിരിക്കും .............
അലക്സ് :സാർ അവിടെ മഴ എങ്ങനെ .............?
രാജൻ :ഒന്നും പറയണ്ട .........ഇപ്പോഴേ ഇരുട്ട് വീണു ................പേമാരി ആണെന്ന് തന്നെ പറയാം ........
അപ്പോഴേക്കും മുംതാസ് ഫോൺ അലക്സിന്റെ കൈയിൽ നിന്നും പിടിച്ചെടുത്തു ..........
മുംതാസ് :സാർ ഞാൻ മുംതാസാ ...............ചേച്ചിയുടെ കൈയിൽ കൊടുക്കുമോ ....
അങ്കിൾ ഫോൺ . ആന്റിയുടെ കൈയിൽ കൊടുത്തു.........
ആന്റി:............മുംതാസ്
അപ്പോഴേക്കും 'അമ്മ വന്നു അച്ഛനിൽ നിന്നും ഫോൺ മേടിച്ചു എന്ന് മനസിലായി
മുംതാസ് :ചേച്ചി ...............
ആന്റി :പറ .........മുംതാസ് .............
മുംതാസ് :അവിടെ മഴ എങ്ങനെയാ .............
ആന്റി :നല്ല ......മഴ പെയ്യുണ്ട് .........അവിടെയോ .............
മുംതാസ് :ഇപ്പോൾ

💬 Comments

View all comments