Chapter Title : പളുങ്കു 8 [MACHU008]
സമയം കഴിഞ് ഒരു മണിക്കൂർ വൈകി പരീക്ഷ പുനരാരംഭിച്ചു ...........അതോടെ വൈകുന്നേരം നാലരക്ക് കഴിയേണ്ട എന്റെ എക്സാം അഞ്ചരയായി .............
ഞാൻ നേരെ ഓഫീസിലേക്ക് പോയി ടീച്ചറുടെ അനുവാദത്തോടെ വീട്ടിലും അങ്കിളിനെയും വിളിച് ഇക്കാര്യം അറിയിച്ചു .............
അഞ്ചരയോടെ എക്സാം കഴിഞ്ഞു ....................
അവർ എന്നെയും നോക്കി വെയ്റ്റിംഗ് ഏരിയയിൽ നിക്കുകയായിരിക്കും
ശക്തമായ മഴയും മൂടൽ മഞ്ഞും കാരണം ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയി ...............
എന്റെ എക്സാം ഹാളിൽ നിന്നും ഗ്രൗണ്ട് മുറിച്ചു കടന്നാൽ വെയ്റ്റിംഗ് ഏരിയ ആകും പക്ഷെ ഈ മഴയത് കുട ഉണ്ടെങ്കിലും സെറ്റ് സാരിയിൽ മുഴുവൻ ചെളി തെറിച്ചു നാശമാകും ...............
കൂട്ടുകാരി :ആനി ...........ഈ മഴയത് ഒതുങ്ങി നിന്നിട്ട് കാര്യമില്ല ..........വാ പോകാം ........നിന്റെയിൽ കുട ഉണ്ടല്ലോ .............
ആനി :കുട ഉണ്ട് പക്ഷെ എന്റെ സെറ്റ് സാരി .............
ഞാൻ അവളെയും നിർബന്ധിച്ചു കോളേജ് ബിൽഡിംഗ് ചുറ്റി വെയ്റ്റിംഗ് ഏരിയയിൽ എത്തി
അവളുടെയും അച്ഛൻ അവിടെ ഉണ്ടായിരുന്നു ...........അവൾ സാരി കുറച്ചു പൊക്കി മടിയിൽ കുത്തിയശേഷം എനോട് യാത്ര പറഞ് മഴയിൽ കുടയും പിടിച്ചു നടന്നകന്നു ........
.അങ്കിൾ എന്റെ അടുത്ത് കാർ കൊണ്ട് വന്ന് നിർത്തിയതും ആന്റി ബാക്കിലത്തെ ഡോർ തുറന്നു തന്നു .
ഞാൻ അകത്തു കയറി ഡോർ അടച്ചതും വണ്ടി മുന്നോട്ട് നീങ്ങി .................................
ആന്റ്റി :മോളെ ...............പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു ............
ആനി :എളുപ്പമായിരുന്നു ...................
ആന്റ്റി :കോസ്റ്റിയൻ പേപ്പർ ഇങ്ങു തന്നെ ..............
ഞാൻ ബാഗിൽ നിന്നും കോസ്റ്റിയൻ പേപ്പർ
💬 Comments
View all comments