Chapter Title : പളുങ്കു 8 [MACHU008]
ഇട്ടു ...........
ഞാൻ ആദ്യം ബ്ലാക്ക് ബ്രായും ......... ബ്ലൗസും ധരിച്ചശേഷം പിങ്ക് ഷഡിവലിച്ചു കയറ്റി ..................
ഒരു കറുത്ത പാവാടയും അതിനു മുകളിൽ ഒരു വെളുത്ത പാവാടയും എന്റെ അരക്കെട്ടിൽ കെട്ടി വച്ചു ...................
ഞാൻ ചെന്ന് കണ്ണാടിയിൽ നോക്കി ...............
അയ്യേ ..................
. അമ്മയുടെ മുൻപിൽ ഈ രൂപത്തിൽ സാരി ഉടുക്കാൻ നിന്ന് കൊടുക്കണമല്ലോ എന്ന് ആലോചിച്ചപ്പോൾ തന്നെ എനിക്ക് വല്ലാത്തൊരു നാണം . തോന്നി...............
എനിക്കും സാരിയുടുക്കാൻ പഠിക്കണം ...............ഇനിയും എനിക്ക് അമ്മയുടെ മുൻപിൽ ഇങ്ങനെ നിന്ന് കൊടുക്കാൻ വയ്യ ................
ഞാൻ ഉടൻ തന്നെ സാരിയുടുക്കാൻ പഠിക്കും ..........അല്ല പഠിച്ചിരിക്കും ..............ഞാൻ അത് ഉറപ്പിച്ചു ................
മുംതാസ് ::മോളെ മണി ഏഴ് കഴിഞ്ഞു ...........അവർ ഇപ്പോൾ എത്തും ...നീ ആയിട്ട് അവരെ കൂടെ താമസിപ്പിക്കരുത് ................ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നേ ...............
ആനി :'അമ്മ ....................ദാ വരുന്നു ..............
ഞാൻ ഒരു മാക്‌സിയും എടുത്തിട്ട് പുറത്തേക്കിറങ്ങി ...............നേരെ അടുക്കളയിലേക്ക് പോയി ...............
'ഞാൻ ചെന്നപ്പോൾ ആമി അടുക്കളത്തിണ്ണയിൽ ഇരിക്കുന്നു .....................
ആമി :ഗുഡ് മോർണിംഗ് ചേച്ചി ..........
ആനി :ഗുഡ് മോർണിംഗ് ..........ആമി ........
ആമി :പരീക്ഷയല്ലേ ..............ഓൾ ദി ബെസ്റ് .........
ആനി :താങ്ക്യൂ ..........
മുംതാസ് :ഇതുവരെ നീ ഇറങ്ങിയില്ലേ ..................?
ആനി :'അമ്മ സാരി ഉടുത്തു തന്നാൽ അല്ലെ എനിക്ക് ഇറങ്ങാൻ പറ്റു .....................
മുംതാസ് :ബാക്കി എല്ലാം നിനക്ക് ചെയ്തൂടെ ...............!
ആനി :ഞാൻ ചെയ്തു ..................
മുംതാസ് :ഉം ...............നീ പെട്ടന്ന്
💬 Comments
View all comments