0%

Chapter Title : പളുങ്കു 8 [MACHU008]

Author : Kambikathakal Read All Parts 723

ബ്രേക്ഫാസ്റ് കഴിക്ക് ..................അവർ ഇപ്പൊ ഇങ്ങെത്തും ...............
ശെരി ................
ഞാൻ പെട്ടന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പാത്രം കഴുകി വച്ചതും കാറിന്റെ ഹോൺ കേട്ടു ..............
രാവിലെ.........7 15 ആയുള്ളു ,ആയപ്പോഴേക്കും അവർ വീട്ടിൽ എത്തി ............
മുംതാസ് :അവർ എത്തി ...................ആമി ..........നീ ഈ ദോശ കരിയാതെ നോക്കിക്കേ ......
ആമി :ശെരി .............
നമ്മൾ മൂന്ന് പേരും അവരെ ക്ഷണിക്കാൻ പുറത്തേക്കിറങ്ങി ..................
മഴ വീണ്ടും ശക്തിയായി പെയ്യാൻ തുടങ്ങിയതോടെ അവർ വീട്ടിലേക്ക് ഓടി കയറി ......
അച്ഛൻ അവരെ ക്ഷണിച്ചു അകത്തുകയറ്റിയതും ക്രിസ്റ്റി അങ്കിളും എത്തി........
അച്ഛനും ക്രിസ്‌റ്റിഅങ്കിളും രാജൻഅങ്കിളും ഹാളിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും ആന്റി നമ്മളോടൊപ്പം അടുക്കളയിലേക്ക് വന്നു ...............
ആന്റി അടുക്കളയിലെ സ്ലാബിൽ ചാരി നിന്നതും ..............
മുംതാസ് :.............മോളെ ..............ആന്റിക്ക് ഒരു കസേര എടുത്തിട്ട് കൊടുക്ക് ...........
സവിത :അയ്യോ വേണ്ട .............ഞാൻ ഇവിടെ നിന്നോളാം.................. ഇനി രണ്ടു മണിക്കൂറിൽ കൂടുതൽ കാറിൽ ഇരിക്കേണ്ടതല്ലേ ..............
വലിയ ശബ്ദത്തോടെ ഒരു ഇടി മുഴങ്ങി..............
മഴ ശക്തിയായി വീണ്ടും പെയ്തു തുടങ്ങി ..............
സവിത :മഴ ഇങ്ങനെ പെയ്യാൻ തുടങ്ങിട്ടു തന്നെ. എത്ര ദിവസമായി ....................... ഇതിനൊരു ശമനവും കാണുന്നില്ല
മുംതാസ് :.............അതെ ചേച്ചി ...........
'അമ്മ എന്നെ നോക്കിട്ടു ...............
ഇവളുടെ കാര്യം ആലോചിക്കുമ്പോൾ തന്നെ വേവലാതിയാണ് ,ഇവിടെ അടുത്തുള്ള കോളേജിൽ ചേർക്കാം എന്ന് പറഞ്ഞിട്ട് കേൾക്കാതെയാണ് ആ കോളേജിൽ തന്നെ പോകുന്നത് ...............ഇപ്പോൾ നിങ്ങൾ ഉണ്ടായതുകൊണ്ട് പരീക്ഷക്ക്‌ പോകാൻ പറ്റി .......ഇല്ലെങ്കിലോ ........................ ഇതിനോടൊന്നും

💬 Comments

View all comments