0%

Chapter Title : പളുങ്കു 8 [MACHU008]

Author : Kambikathakal Read All Parts 756

കൊണ്ട് ചേട്ടനെ വിളിക്കുന്നു .........ഫോൺ കിട്ടുന്നില്ല ..................
എന്താ ക്രിസ്റ്റി പ്രശനം ...................നീ കാര്യം പറ ..........
ക്രിസ്റ്റി:ചേട്ടാ ...........ആദ്യം പോയി ........ആ ഫോൺ നേരെ വയ്ക്ക് .............
ഫോൺ മാറി ഇരിക്കുന്നു .............
അയാൾ അത് നേരെ എടുത്തു വച്ചു
മുംതാസ് ........ക്രിസ്റ്റിയുടെ ശബ്ദം കേട്ട് . അങ്ങോട്ട് ചെന്നതും .............
ക്രിസ്റ്റി:"ചേച്ചി എനിക്കൊരു ഗ്ലാസ് വെള്ളം വേണം ..................
അപ്പോഴേക്കും ഷൈനി അവിടെ എത്തി ................കൈയിൽ ഒരു ടൗവ്വലും ഉണ്ട് .........
ഷൈനി :എന്താ പ്രശനം ..............
അലക്സ് :അതാണ് ഞാനും ചോദിക്കുന്നത് .............നീ കാര്യം പറ ക്രിസ്റ്റി .........
ക്രിസ്റ്റി :ചേട്ടാ ............ഒരു ചെറിയ പ്രശനം ഉണ്ട് ..................
അലക്സ് :എന്താ .............ക്രിസ്റ്റി ..................എന്താ പ്രശ്നം .............
ക്രിസ്റ്റി : ചേട്ടാ .............രാജൻ സാർ കുറെ നേരമായി ഇങ്ങോട്ട് വിളിക്കുന്നു ...........കിട്ടാതായപ്പോഴാണ് എന്നെ ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞത് . ..............ഇന്ന് രാവിലെ പെയ്ത മഴയിൽ നിങ്ങളുടെ ഗ്രാമത്തിലേക്കുള്ള ഹൈറേഞ്ച് പാതയിലെ ഇടിഞ്ഞിരുന്ന ഭാഗം പകുതിക്കു മുകളിൽ ഇടിഞ്ഞു താഴെ പോയി ..............
അതുവഴിയുള്ള യാത്ര ഒരാഴ്ചത്തേക്ക് നിരോധിച്ചു കൊണ്ടുള്ള ഓർഡർ ഓഫീസിൽ എത്തി ................ഈ ഓർഡർ നമ്മുടെ ഓഫീസിൽ നിന്നും വാഹന മാർഗം അവിടെ എത്തിയാൽ .............പിന്നെ ആനിക്കു ഇങ്ങോട്ടു വരാൻ കഴിയില്ല .......

അയ്യോ ..............മുംതാസ് നിലവിളിച്ചു പോയി ...............എന്റെ മോൾ ................അച്ചായാ ..........
ക്രിസ്റ്റി :. ..ഞാൻ നേരെ ചെന്ന് .നമ്മുടെ ഓഫീസറോട് കാര്യം പറഞ്ഞതും ഓർഡർ ഉടൻ അവിടെ എത്തിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്............... എന്നിരുന്നാലും നമ്മൾക്ക് വേണ്ടി അദ്ദേഹം

💬 Comments

View all comments