0%

Chapter Title : പളുങ്കു 8 [MACHU008]

Author : Kambikathakal Read All Parts 757

ഒന്നര വരെ ഈ ഓർഡർ ഹോൾഡ് ചെയാം എന്ന് ഉറപ്പു തന്നിട്ടുണ്ട് .............
അലക്സ് ഇതെല്ലാം കേട്ട് എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചിരുന്നു പോയി ..............
ക്രിസ്റ്റി :ചേട്ടാ ..........ഇങ്ങനെ തളർന്നിരിക്കേണ്ട സമയമല്ല ..................................ആദ്യം കോളേജിലേക്ക് വിളിക്ക് ................എക്സാം മാറ്റി വച്ചിട്ടുണ്ടോ എന്ന് ചോദിക്ക് ......
അലക്സ് ചാടി എഴുനേറ്റ് കോളേജിലേക്ക് വിളിച്ചു ..............
ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടെങ്കിൽ നിങ്ങളുടെ മകൾക്ക് എക്സാം എഴുതാതെ അടുത്ത വർഷത്തിലെ സപ്ലി എഴുതാം ................പക്ഷെ ഇന്ന് തൊട്ടുള്ള എക്സാം ..........ABSENT റെക്കോർഡ് ചെയ്യും ......
ഈ കോളേജിലേക്കുള്ള ഒരു വഴി അടക്കാൻ പോകുന്നു എന്നത് കൊണ്ട് നമ്മൾക്ക് പരീക്ഷ മാറ്റിവയ്ക്കാൻ പറ്റില്ല ...........അതിനുള്ള അധികാര൦ കോളേജിനില്ല ..............ഇപ്പോൾ നടക്കുന്നത് യൂണിവേഴ്സിറ്റി എക്സമാണ് ........അതിനാൽ പരിക്ഷയിൽ ഒരു മാറ്റവുമില്ല .........
കോളേജ് അധികൃതർ ഫോൺ കട്ട് ചെയ്തു ..............
എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്ന് കരയുന്ന മുംതാസ് ........................
അതെ അവസ്ഥയിൽ സ്തംഭിച്ചിരിക്കുന്ന അലക്സ്

ക്രിസ്റ്റി :ഇനി മൂന്ന് പരീക്ഷയല്ലേ ഉള്ളു അത് അടുത്ത സപ്പ്ളിയിൽ എഴുതിയെടുക്കാം ......പക്ഷെ പ്രാക്ടിക്കൽ പോയാൽ അതിന്റെ തിയറിയും നമ്മൾ വീണ്ടും എഴുതേണ്ടിവരും .........
അലക്സ് :എന്റെ മോൾ ഇത്രയും കഷ്ടപെട്ടിട്ട് പഠിച്ചിട്ട് പരീക്ഷ എഴുതാൻ പോലും പറ്റിയിലെങ്കിലുള്ള മാനസികാവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല ..............
മുംതാസ് :രാവിലെ നാല് മണിക്ക് എഴുനേറ്റിരുന്ന് പഠിച്ചിട്ട് ..............പരീക്ഷ എഴുതാൻ പറ്റിയില്ലെങ്കിൽ .......
:ക്രിസ്റ്റി :ചേട്ടാ ..............നാനൊരു അഭിപ്രായം പറയട്ടെ ...........
അലക്സ് :പറ ക്രിസ്റ്റി .......................ഞാൻ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ................
ക്രിസ്റ്റി :ചേട്ടൻ

💬 Comments

View all comments