0%

Chapter Title : പളുങ്കു 8 [MACHU008]

Author : Kambikathakal Read All Parts 758

കോളേജിലേക്ക് വിളിച് ആനിയോട് സംസാരിക്കണം .............അവൾ സപ്ലി എഴുതാൻ തയ്യാറാണെങ്കിൽ ഇപ്പോൾ തന്നെ ഇങ്ങോട്ടു തിരിക്കാൻ പറയണം അല്ലെങ്കിൽ അവിടെയുള്ള നിങ്ങളുടെ വീട് പൂട്ടികിടക്കുകയല്ലേ രണ്ട് ദിവസത്തേക്ക് അവിടെ നില്ക്കാൻ പറയണം ..............
അലക്സ് :അയ്യോ .........അവളെ അവിടെ ഒറ്റക്ക് നിർത്താൻ പറ്റൂല്ല .....................
ക്രിസ്റ്റി :ഒറ്റക്കല്ല ................നമുക്ക് രാജൻ സാറിനോടും മാഡത്തിനോടും സംസാരിക്കാം .............
മുംതാസ് :അവർ അതിന് തയ്യാറാകുമോ .........................?
ക്രിസ്റ്റി :ചേച്ചി ...........മിക്കവാറും അവർ സമ്മതിക്കും കാരണം അന്ന് മോളെ ജീപ്പിൽ കൊണ്ടുവന്ന ദിവസം “ഇവൾ ഇല്ലായിരുന്നേൽ നമ്മൾ അവിടെ ഏതെങ്കിലും ലോഡ്ജ് എടുത്തെന്നേ” ........എന്നാണ് സാർ പറഞ്ഞത് ..
മുംതാസ് :അത് ശെരിയാ ..............അച്ചായാ ...............
അലക്സ് :ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് ..............ക്രിസ്റ്റി ..........
ക്രിസ്റ്റി :ആദ്യം കോളേജിലേക്ക് വിളിച് ആനിയുടെ അഭിപ്രായം ചോദിക്ക് .............പക്ഷെ അവിടെയുള്ള നിങ്ങളുടെ വീട്ടിൽ നിൽകാം എന്നുള്ള അഭിപ്രായം ഇപ്പോൾ അവളോട് പറയണ്ട കാരണം .....................അവർ സമ്മതിച്ചില്ലെങ്കിൽ ...................
മുംതാസ് :അത് ശെരിയാണ് ................
അലക്സ് ഫോൺ എടുത്ത് നേരെ കോളേജിലേക്ക് വിളിച്ചു ..............
ആനിക്ക് പരീക്ഷ എഴുതണം .............
ക്രിസ്റ്റി :ഇനി രാജൻ സാറിനെ വിളിക്ക്
അലക്സ് .... രാജൻ സാറിനെ വിളിച്ചതും .....................ക്രിസ്റ്റി ലൗഡ് സ്പീക്കർ ഓൺ ചെയ്തു ...............
രാജൻ :ഹലോ ..........അലക്സ് കാര്യം അറിഞ്ഞതു മുതൽ ഞാൻ വിളിക്കുകയാണ് ........ആനിയുടെ കാര്യത്തിൽ അലക്സ് തീരുമാനം അറിയിച്ചാലേ എനിക്കതനുസരിച് പ്രവർത്തിക്കാൻ പറ്റുകയുള്ളു .........

അലക്സ്:സാർ .....ഇവിടെ ഫോൺ മാറിയിരിക്കുകയായിരുന്നു .ക്രിസ്റ്റി ഓഫീസിൽ നിന്നും ഇവിടെ എത്തി പറഞ്ഞപ്പോഴാണ് നമ്മൾ കാര്യങ്ങൾ

💬 Comments

View all comments