0%

Chapter Title : പളുങ്കു 8 [MACHU008]

Author : Kambikathakal Read All Parts 728

ഒരു കാര്യം പറയട്ടെ ..................”.എന്ന് പറഞ് വിളിച്ചോണ്ട് നേരെ അടുക്കളയിൽ പോയി
ആന്റ്റി അമ്മയുടെ കൈയിൽ അച്ഛൻ കൊടുത്ത രൂപ വച്ച് കൊടുത്തു ...................
മുംതാസ് : അയ്യോ ................എന്താ ഇത് ...................?
ആന്റ്റി :ഇത് ........ ആനിക്കു വേണ്ടി നമ്മൾ ചൈവാക്കിയ രൂപ ഇപ്പോൾ അലക്സ് എന്റെ ചേട്ടന്റെ കൈയിൽ കൊടുത്തതാണ് ....................നമുക്കിത് വേണ്ട .............
മുംതാസ് : അയ്യോ ചേച്ചി ..............ഞാനിതു മേടിക്കില്ല ...........ചേച്ചി ഇത് കൈയിൽ വയ്ക്ക് ......ഒരാൾ മാത്രം ചെലവ് വഹിക്കുന്നത് ശെരിയല്ല .............
ആന്റ്റി :ഓഹോ ........അങ്ങനെ ആണെങ്കിൽ ഇപ്പോൾ നമ്മൾ കഴിച്ച ഭക്ഷണത്തിന് എത്ര രൂപയായി ......
മുംതാസ് : അയ്യോ ................ചേച്ചി ...........
ആന്റ്റി :ഒന്നുങ്കിൽ ഈ രൂപ നിങ്ങൾ സ്വീകരിക്കണം അല്ലെങ്കിൽ ആഹാരത്തിന്റെ പണം മേടിക്കണം .........
മുംതാസ് : ചേച്ചി ................എന്തായാലും ആഹാരത്തിന്റെ രൂപ മേടിക്കത്തില്ല ..........
ആന്റ്റി :ശെരി ..............
ആന്റി ചെന്ന് അമ്മയുടെ തോളിൽ കൂടി കൈയിട്ടിട്ടു..”........എനിക്ക് ചേട്ടനും ചേട്ടന് ഞാനും മാത്രമേ ഉള്ളു .................... .പിന്നെ ആർക്കു വേണ്ടിയാ സമ്പാദിക്കുന്നത് .......
ആന്റ്റി :നമ്മൾ പോകുന്നു ................ആനി ................വന്നേ നമുക്ക് പോകാം ..........
അങ്കിൾ വണ്ടി സ്റ്റാർട്ട് ചെയ്തതും ഞാനും ആന്റിയും വീട്ടുകാരോട് യാത്ര പറഞ്ഞിട്ട് കാറിന്റെ പിറകിൽ ഓടി കയറി ..........
വണ്ടി പിറകിലേക്ക് നീങ്ങി...................
ശക്തമായ മഴ പെയ്യുന്നതിനാൽ അങ്കിൾ വളരെ പതുക്കെയാണ് കാർ ഓടിക്കുന്നത് .........
ഞാൻ മഴ കാണാൻ ചുറ്റനെ നോക്കിയതും, ആന്റി എന്നെ തന്നെ അന്തം വിട്ട് നോക്കിയിരിക്കുന്നത് പോലെ എനിക്ക് തോന്നി

💬 Comments

View all comments