Chapter Title : പളുങ്കു 8 [MACHU008]
.............
കുറച്ചു ദൂരം കഴിഞ്ഞതും ഞാൻ ഇട കണ്ണിട്ട് ആന്റിയെ വീണ്ടും നോക്കി ...അവർ അപ്പോഴും എന്നെ അങ്ങനെ തന്നെ നോക്കി ഇരിപ്പാണ് ...........
അവരുടെ ആ അന്തം വിട്ട ഇരുപ്പ് കണ്ടതും ഞാൻ അറിയാതെ ചിരിച്ചു പോയി ..............
സവിത :എന്തിനാ മോൾ ചിരിക്കുന്നെ ...............?
അവരുടെ ആ ചോദ്യം ഞാൻ ആകെ പെട്ട് പോയി ..........
ആനി :അല്ല ...........ആന്റി എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ...........?
സവിത :മോളെ ........ഈ സാരിയിൽ നിന്റെ സൗന്ദര്യം പതിൻ മടങ്ങ് വർദ്ധിച് .........ഒന്ന് വർണിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി ................................
ആനി :മതി ആന്റി രാവിലെ തന്നെ എന്നെ കളിയാക്കാൻ തുടങ്ങി അല്ലെ ?
സവിത :അല്ല മോളെ ..........സപ്‌ത സുന്ദരികൾ പോലും ഇന്ന് നിന്നെ കണ്ടാൽ ..... വഴി മാറി പോകും ...............
എന്റെ സൗന്ദര്യത്തെ അവർ വാനോളം പുകഴ്ത്തുന്നത് എനിക്ക് നന്നായി സുഖിച്ചു
രാജൻ :മോളെ ആനി .............സവിത പറഞ്ഞതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല ..................ഇന്ന് മോളെ ആര് കണ്ടാലും നോക്കി ഇരുന്നുപോകും അത്ര ക്യൂട്ട് ആയിട്ടുണ്ട് കേട്ടോ
ആനി :അങ്കിളും തുടങ്ങിയോ ................
ആന്റി എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് ചെവിയിൽ മുഖം ചേർത്ത് ........."നിന്നെ എനിക്കങ്ങ് കടിച്ചു തിന്നാനാണ് തോന്നുന്നത് ............നിന്റെ ശരീരത്തിലെ മണം എന്നെ വല്ലാതെ അങ്ങ് മത്തു പിടിപ്പിക്കുകയാണ് ................ നിനക്ക് ഇന്ന് പരീക്ഷ ഉണ്ടായതു കൊണ്ടും ഈ സെറ്റ് സാരി ഉടയും എന്നത് കൊണ്ടും ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണ് ..................."
ആനി :അയ്യേ
💬 Comments
View all comments