Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar]
വീണു...
കണ്ണ് തുറന്നപ്പോൾ അവൾ വീടിന്റെ ഉള്ളിൽ ആണ്, മേത്ത് പുതപ്പ് മുടിയിരുന്നു. പക്ഷേ രാജൻ അവളുടെ അടുത്ത് ഉണ്ടായിരുന്നില്ല.. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ അയാൾ ഡ്രസ്സ് മാറി നില്കുന്നു...
" ഇത്രയും നേരത്തെ എവിടേക്ക് ആണ്.. "
"നേരത്തെയോ മണി 8 ആയി... നീ നല്ല ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാഞ്ഞേ...."
"കുറച്ചു നേരം നിൽക്കാണെങ്കിൽ ഞാൻ ചോറ് പൊതിഞ്ഞു തരാം.."
"വേണ്ടാ... ഇന്ന് ഞങ്ങൾക്ക് മുതലാളിയുടെ വക സദ്യ ഉണ്ട്.... അതൊക്കെ കഴിഞ്ഞ് വരുമ്പോൾ ചിലപ്പോൾ നേരം വൈകും... നീ എന്നെ നോക്കണ്ട, ഫുഡും കഴിച്ചു കിടന്നോ...
അപ്പോൾ ഞാനും പോവാ..."
ആ..
അയാൾ പോയതും വേഗം തന്നെ അവൾ കുളിച്ചു ഡ്രസ്സ് ഇട്ട് പോവൻ നിന്നു... ഡ്രസ്സ് ഈ മുണ്ടും ബ്ലൗസും ആണ്... അത് ഇട്ട് പോവാനും പറ്റില്ല... ചുറ്റും നോക്കിയപ്പോൾ അയാളുടെ ഒരു ഷർട്ട് കണ്ടു.. അത് വേഗം ഇട്ട് പോവാൻ പുറത്തു ഇറങ്ങി നിന്നു..
അവൾ പോവാനായി നോക്കിയപ്പോൾ ആ ചേച്ചിമാർ ഇന്നലെത്തെ പോലെ സംസാരിച്ചു ഇരിക്കുന്നു...
" ഇവർക്ക് സംസാരിക്കാൻ കണ്ടാ നേരം ഇനി ഇപ്പോൾ പോവാൻ പറ്റില...ഉച്ച ആവട്ടെ"
അങ്ങനെ ഉച്ച ആയപ്പോൾ അവൾ പതിയെ വീടിന്റെ ബാക്കിലൂടെ നടന്നു... അവൾ കാട് പിടിച്ച സ്ഥലത്തിലൂടെ നീക്കി... കുറച്ചു കഴിഞ്ഞപ്പോൾ... അവൾ ഞെട്ടി... നേരെ വയൽ ആണ്..( ഈ കാട് പിടിച്ചു സ്ഥലത്തിൽ ഇത്രെയും ഭംഗി ഉള്ള സ്ഥലം ഉണ്ടായിരുന്നോ ) കുറച്ചും കൂടി പോയപ്പോൾ നിറയെ വാഴ കൃഷിയും മറ്റു കൃഷിയും എല്ലാം
💬 Comments
View all comments