0%

Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar]

Author : Kambikathakal Read All Parts 203

ഉയർത്തി...
എന്തെങ്കിലും ആവട്ടെ മുന്നോട്ട് പോവാം എന്ന് വച്ചിരുന്നപ്പോൾ രാജൻ ആ ആൾക്കൂട്ടത്തിൽ നിന്ന് ഇറങ്ങി വരുന്നു.. അത് അവൾ കണ്ടതും അവൾ തിരിച്ചു ഓടി.... അവൾ ആ കുളത്തിന്റെ അടുത്ത് ഇരുന്ന് കുറെ കരഞ്ഞു...

" എനിക് മാത്രം എന്താണ് എങ്ങനെ ഒക്കെ സംഭവിക്കുന്നേ "

അവൾക്ക് ഈ കുളത്തിൽ ചാടി ജീവൻ ഒടുക്കാൻ തോന്നി..

(നീ എന്ത് മണ്ടത്തരം ആണ് കാണിക്കുന്നേ... ഒരു അവസരം പാഴായി എന്ന് വച്ച് മരിക്കാൻ പോവണോ... ഒരു പക്ഷേ രക്ഷപെടാൻ ഉള്ള അവസരം ഇനിയും ഉണ്ടാവും... അതിന് കാത്തിരിക്കൂ)

ഈ ചിന്ത അവളിൽ വന്നത് കൊണ്ട് അവൾ ആത്മഹത്യക്ക് മുതർന്നില്ല.... അവൾ പതിയെ കരഞ്ഞു കലങ്ങിയ മുഖവുമായി ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് പോയി...

കുറെ നേരം അവിടെ ഇരുന്ന് കരഞ്ഞു ഇനി അയാൾ തന്നേ കണ്ടിട്ടുണ്ടാവുമോ എന്ന ചിന്ത അവളിൽ ഉയർന്നു...

(താൻ ഇപ്പോഴും ഈ വീട്ടിലേക്ക് തിരിച്ചു വന്നത് ... അയാൾ ആരാണ് എന്റെ?
എനിക്ക് ഇവിടെ നിന്ന് പോവാൻ ആരുടെയും അനുവാദം വേണ്ടാ.... നാളെ എന്തായാലും ഞാൻ പോകും....)

ഓരോന്നും ചിന്തിച്ചു അവൾ അവിടെ ഇരുന്നു.. കുറച്ചു കഴിഞ്ഞ് അയാൾ വന്നതും അവൾ എല്ലാ ദേഷ്യം കൂടി അയാളോട് സംസാരിച്ചു..

" ഞാൻ നിങ്ങളുടെ സുമതി അല്ല എന്റെ പേര് അഭിരാമി എന്ന് ആണ്... നിങ്ങളുടെ ഭാര്യയെ പോലെ കാണാൻ ഉണ്ടെന്ന് വച്ച്..."

അത് പറയാൻ മുഴുപ്പിച്ചില്ല അയാൾ അവളുടെ ചെക്കിട്ടത്തു നോക്കി പൊട്ടിച്ചു..

" നിന്നോട് ഞാനും മുൻപേ പറഞ്ഞിട്ട് ഉണ്ടായിരുന്നു... ഈ ഇങ്ങനെ ഇനിയും പറഞ്ഞാൽ നിനക്ക് അടി കിട്ടും എന്ന്..."
ഇത്രെയും കാലം എന്റെ കൂടെ കഴിഞ്ഞിട്ട് ഇപ്പോൾ എന്തോ ഒരു പെണ്ണിന്റെ പേര് പറഞ്ഞു ഇവിടുന്ന് പോവാൻ ആണോ...,?
ഇനി നിനക്ക് എന്റെ കൂടെ പൊറുത്ത് മതിയായെങ്കിൽ പോയിക്കോ... ഞാൻ തടസം നിൽക്കുന്നില്ല... പക്ഷേ നീ എന്റെ ഭാര്യ അല്ല എന്ന് മാത്രം പറഞ്ഞു പോവരുത്... "

എന്ന് പറഞ്ഞ് അയാൾ അവിടെന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി പോയി...

അയാൾ അങ്ങനെ

💬 Comments

View all comments