0%

Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar]

Author : Kambikathakal Read All Parts 546

"ഈ കുട്ടിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് "

"ഒരു ആളെ പോലെ 7 പേര് ഉണ്ടെന്നാണ് പറയുന്നത്... നീ അതുപോലെ ആരെങ്കിലു ആവും കണ്ടത്... "

"ചിലപ്പോൾ അതാവും... നമ്മുക്ക് പോവാം"

എന്ന് പറഞ്ഞു അവർ പോയി... എന്നാൽ ഇതൊന്നും അവൾ കേട്ടില്ല.. അവൾ രാജന്റെ അടുത്ത് പോയി ഇരുന്ന് കരയാൻ തുടങ്ങി...

( ഇത് എല്ലാം എന്റെ തെറ്റാണ്... ഞാൻ ഗൾഫിൽ തന്നെ ഇരുന്നാൽ മതിയാരുന്നു... കാശിന് വേണ്ടി ഇവിടേക്കു വരണ്ടായിരുന്നു.... നിനക്ക് കാശിന് ഇത്രെയും ആർത്തി വേണ്ടായിരുന്നു... ഇപ്പോൾ കാശിന് വേണ്ടി വന്നപ്പോൾ എന്തായി... ഇപ്പോൾ കാശും കിട്ടിയില്ല..
ഒരു നല്ല മനുഷ്യനെ അപകടത്തിൽ ആക്കുകയും ചെയ്‌തു...)

"നീ എന്തിനാ കരയുന്നെ പെണ്ണേ.. "

" ഞാൻ കാരണം അല്ലേ ഇപ്പോൾ ഏട്ടൻ ഇങ്ങനെ കിടക്കുന്നേ.. "

" അങ്ങനെ ഒന്നുമില്ല... നീ കരയാതിരിക്ക് "

എന്നും പറഞ്ഞു രാജൻ അവളുടെ കണ്ണീർ തുടച്ചു...

"നീ കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നേ... ഗുളിക കഴിക്കാൻ ആണ്..."

" ഇനി ഇപ്പോൾ ഇവളെ അപകടത്തിൽ പെടുത്തിയ വണ്ടി ആണോ എന്നെ ഇടിച്ചത്.... " രാജൻ അന്നത്തെ രാത്രി

ഫ്ലാഷ്ബാക്ക് :

രാത്രിയിൽ അവരുടെ കയ്യിൽ നിന്ന് ജീവൻ രക്ഷിച്ചുവരായിരുന്നു രാജൻ.. അപ്പോഴാണ് ഒരു വണ്ടി മരത്തിൽ ഇടിച്ചു നിക്കുന്നത് കണ്ടത്... അയാൾ വേഗം തന്നെ വണ്ടിയുടെ അടുത്തേക്ക് പോയി..
ഉള്ളിൽ ഒരു പെൺകുട്ടിയെ കണ്ടു...
"ഉള്ളിൽ ആരോ ഉണ്ട്... ഇനി ഇത് അവൾ ആവോ..?"

അയാളെ വണ്ടിയുടെ ഉള്ളിൽ നിന്ന് പുറത്ത് എടുത്തപ്പോൾ ആണ്

💬 Comments

View all comments