0%

Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar]

Author : Kambikathakal Read All Parts 548

അവൻ ശരിക്കും ഞെട്ടിയത്....

"അഭിരാമി..."

അയാൾ അവളെ വേഗം വണ്ടിയിൽ നിന്ന് എടുത്തു...

" ശ്വാസം ഉണ്ട്... ഇപ്പൊ എന്താ ചെയ്യാ.. പോലീസിനെയും ആശുപത്രിയിലേക്കും കൊണ്ട് പോവാൻ പറ്റില്ല....

അപ്പോൾ ആണ് അയാൾ അവളുടെ മുഖത്ത് നോക്കുന്നത്...

" എന്റെ ഭാര്യയുടെ അതേ മുഖം... "

ഇപ്പോൾ :

"എന്താ ആലോചിച്ചു ഇരികുന്നേ.. ഇന്നാ
വെള്ളവും ഗുളികയും..."

അയാൾ ഗുളിക കഴിച്ചു... അവൾ പോവാൻ നേരം

" സുമതി, നീ ഇവിടെ ഒന്ന് ഇരിക്ക്... "

"എന്താ ഏട്ടാ.. "

" നീ എന്നെ വിട്ട് പോവുമോ.. "

"ഇനി ഏട്ടനെ വിട്ട് എവിടേയ്ക്കും ഞാൻ പോവില്ല...."

എന്ന് പറഞ്ഞ് അവൾ അയാളുടെ നെഞ്ചിൽ കിടന്നു...

ഇപ്പോൾ അഭിരാമിയുടെ കണ്ണിൽ സ്നേഹം കണ്ട് തുടങ്ങിയപ്പോൾ... രാജന്റെ കണ്ണിൽ ഭയം വന്നു തുടങ്ങി......

💬 Comments

View all comments