Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 3 [MKumar]
" സുമതി തന്നെ ആണ് ഉറപ്പ്... ഞാൻ വന്നിട്ട് 4,5 മാസം ആയിട്ടും അവൾ ഇതുവരെ ഇവിടേക്ക് വന്നിട്ടില്ല... ഇനി അവൾ വന്നാൽ തന്നെ ഞാൻ ഇവിടെ ഉള്ളപ്പോൾ അവളെ ആരും തന്നെ സുമതി ആയി കാണില്ല... "
പ്രതിരൂപം : അതുകൊണ്ട് നീ ഇയാളുടെ ഭാര്യ ആയി ജീവിക്കാൻ പോവണോ... അപ്പൊ നിന്റെ പണം... നിന്റെ കാറുകൾ... നിന്റെ മോഡേൺ ഡ്രസ്സ്... നിന്റെ സ്വപ്നങ്ങൾ...
" എന്ത് സ്വപ്നങ്ങൾ... ഞാൻ എല്ലാം ദിവസം പോലെ കാർ എടുത്തു ഷോപ്പിംഗിന് പോവും.... അത് കഴിച്ച് രാത്രി പാർട്ടി... ഇതാണോ സ്വപ്നം... അതിനേക്കാൾ സുഖം ഈ പറമ്പിൽ നടക്കുമ്പോൾ കിട്ടുന്നുണ്ട്.... പിന്നെ ഈ പണവും കാറുകളും... ഇതെല്ലാം എന്റെ കാശ് അല്ല... ആ അറബിയുടെ കാശ് ആണ്... പിന്നെ അവിടെ നിന്നു കിട്ടാത്ത പലതും ഇവിടെ നിന്ന് കിട്ടുന്നുണ്ട്... "
പ്രതിരൂപം : അവിടെന്ന് കിട്ടാത്ത എന്താണ്...
" സ്നേഹമുള്ള ഒരു ഭർത്താവ്... ആ അറബിയുടെ അത്ര പണക്കാരൻ അല്ലെങ്കിലും... രാജേട്ടനും പണക്കാരൻ ആണ്... "
" പണക്കാരനോ ഇയാളോ... "
" അതേ.... ഈ ഏക്കർ കണക്കിന് സ്വത്ത് രാജേട്ടന്റെ പേരിൽ ആണ്... എന്നാൽ അതിന്റെ അഹങ്കാരം ഒന്നുമില്ല... ആളുകളെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ആൾ... "
പ്രതിരൂപം : ഇയാളോ... ഇതൊക്കെ നിന്റെ സ്വത്ത് തട്ടി എടുക്കാൻ ഉള്ള സൂത്രം ആണെങ്കിലോ...
" അങ്ങനെ ആണെങ്കിൽ മുന്നേഎന്നെ ബലം പ്രയോഗിച്ച് സ്വത്ത് തട്ടി ഇടുത്തേനെ... കൂടാതെ അദ്ദേഹത്തിന് പരിക്ക് പറ്റിയപ്പോൾ എത്ര പേരാണ് രാജേട്ടനെ നന്നായി നോക്കാൻ പറഞ്ഞത്... അങ്ങനെ ഉള്ള ഒരാളുടെ ഭാര്യ ആയി ഇരിക്കുന്നതിൽ എന്താ തെറ്റ്... "
പ്രതിരൂപം : (അല്പം സമയം മൗനം ആയി ഇരുന്നിട്ട് ) അപ്പൊ നിന്റെ ശരിക്കുള്ള ഭർത്താവോ...
" അയാളോട് ഞാൻ എന്റെ കൂടെ വരാൻ പറഞ്ഞു... പക്ഷേ അയാൾ കേട്ടില്ല... ഇത്ര നാൾ ആയി അയാൾ എന്നെ തേടി വന്നില്ല... അങ്ങനെ ഉള്ള ഒരാളുടെ ഭാര്യ ആയി ഇരിക്കുന്നതിനെക്കാൾ നല്ലത് ഇയാളുടെ ഭാര്യ
💬 Comments
View all comments