Chapter Title : പണി 6 [ആനീ]
നിൽക്കരുത്. വണ്ടി എടുക്ക്!" വിഷ്ണു അലറി.
ജാഫർ ഭയന്ന് ഒരു മൂലയിൽ ചുരുണ്ടുകൂടി ഇരിപ്പുണ്ടായിരുന്നു. ആ ആർട്ടിസ്റ്റ് വരച്ച ചിത്രം വിഷ്ണു പിടിച്ചുവാങ്ങി ചുരുട്ടി കൂട്ടി പോക്കറ്റിലിട്ടു. . സാമിനെയും മറ്റും മരണത്തിന് വിട്ടുകൊടുത്ത്, നക്ഷത്രയെ ആ നിഗൂഢ രൂപം കൊണ്ടുപോയതറിഞ്ഞ്, അവർ ആ ഇരുട്ടിലേക്ക് കാർ പായിച്ചു വേഗം നാട്ടിലെത്താൻ .
തുടരും….
💬 Comments
View all comments