0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Jishnu • 2026-01-21 15:55

super🥰👍

ആനീ • 2026-01-21 22:48

എല്ലാ പാർട്ടിലും കമെന്റ് ഇടുന്ന ജിഷ്ണു ഒത്തിരി നന്ദി ♥️

Rider • 2026-01-16 18:51

Vishnu villan ano..?🥺🥺 Mood poyi.. Mood poyi...😒😔

അങ്കിൾ ജോയ് • 2026-01-16 19:55

😁😁

Chithra • 2026-01-16 15:15

onnum parayanillla ota iruppinu muzhuvan vaayichu bakki evide i think Vishnu villan aavum

അങ്കിൾ ജോയ് • 2026-01-16 18:41

😁😁 ബാക്കി ഇന്നും നാളെയുമായി വരുമെന്ന് പ്രേധിഷിക്കുന്നു

Chtra • 2026-01-16 21:15

🤣🤣🤣🤣

കർണ്ണൻ • 2026-01-15 19:45

vishnu ആണോ നായകൻ? ആദ്യം അത് കേൾക്കട്ടെ..പറ പറ

അങ്കിൾ ജോയ് • 2026-01-16 14:07

പറഞ്ഞാൽ മൂഡ് പോകും വായിക്കാൻ ☺️☺️

കർണ്ണൻ • 2026-01-15 19:42

എന്റെ കിളികൾ എലാം പോയി. ഇനി എന്റെ vishnuന് നീതി ലഭിക്കുമൊ🥺😭😰 next..

അങ്കിൾ ജോയ് • 2026-01-16 14:08

പോയ കിളിയെ പിടിക്ക് ബ്രോ നമുക്ക് വിൽക്കാം

Georgian • 2026-01-15 19:21

can't wait, vegam adutha part tharuu❤️

അങ്കിൾ ജോയ് • 2026-01-16 14:09

4,5, പോസ്റ്റ്‌ ചെയ്തു കഴിഞു കുട്ടേട്ടൻ കനിഞ്ഞാൽ നാലു ഇന്ന് വരും

Ajitha • 2026-01-15 18:04

കിടിലം

അങ്കിൾ ജോയ് • 2026-01-16 14:10

താങ്ക്സ് അജിത ഞാൻ ഒരു ഫാനാണ് കേട്ടോ

Adarsh A • 2026-01-15 16:36

bro thu 3 rd alle 2 nd part ennanu kanikkune

𝗧𝗛𝗠𝗕𝗨𝗥𝗔𝗡 • 2026-01-15 11:18

അതുപോലെ പണി 2 എന്നാണ് കിടക്കുന്നത് 3 അല്ലെ വരേണ്ടത്

ഒറ്റപ്പെട്ടവൻ • 2026-01-15 11:12

എന്റെ മോനെ സീൻ സാധനം... കൊറേ നാളും കൂടിയ ഇങ്ങനെ ഒള്ള കഥ വായിക്കുന്നത്.. ഒന്നും പറയാൻ ഇല്ല... കിടു സാധനം... അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു... അതിന് വേണ്ടി കാത്തിരിക്കും...

അങ്കിൾ ജോയ് • 2026-01-15 18:28

ഇന്നലെ പോസ്റ്റ്‌ ചെയ്തു കുട്ടേട്ടൻ കനിഞ്ഞാൽ നാളെ വരും ☺️☺️ പണി 4

𝗧𝗛𝗠𝗕𝗨𝗥𝗔𝗡 • 2026-01-15 11:05

എന്താണ് ഈ നടക്കുന്നത്🤯 സ്റ്റോറി ഒരു വല്ലാത്ത മിസ്ട്രി തന്നെ🥵.? പക്ഷെ, വിഷ്ണുവിന്റെ കാര്യം ഓർക്കുമ്പോൾ എന്തോ ഒരു വല്ലാത്ത വിഷമം.. വിഷ്ണുവിന് നക്ഷത്രയെ നഷ്ടപ്പെടുമൊ.? അതൊ നക്ഷത്രയുടെ കളികളാണൊ ഇതൊക്കെ.? അതുമല്ലെങ്കിൽ നക്ഷത്രയെ മറ്റാരെങ്കിലും ചതിയിൽ പെടുത്തിയതാണോ.? എന്തായാലും, അവസാനം വിഷ്ണു സങ്കടപ്പെടരുത് അതേ എനിക്ക് പറയാനുള്ളൂ.. അടുത്തത് പോരട്ടെ.. വേഗം

അങ്കിൾ ജോയ് • 2026-01-15 18:31

സങ്കടം ഒരാൾക്ക് മാത്രം ഉള്ളതല്ലോ തമ്പുരാൻ എല്ലാവർക്കും കാണും 😄 താങ്ക്സ് ഇനിയും അഭിപ്രായം പറയണം