0%

Chapter Title : പങ്കുവെപ്പ് 3 [Anurag]

Author : kkstories Read All Parts 3.4K

ആണ്
അവൾ തലതാഴ്ത്തി നിന്നു.
ഇതിനിടയിൽ അവനെന്റെ മുഖത്തു നോക്കി വിഷ്ണു:നീ കുറെ  രുചിച്ചു നോക്കിയതല്ലേ ഇനി  ഞാൻ  ഒന്നു നോക്കട്ടെ ഇതും പറഞ്ഞു ഒരു ചിരിയും, അവൻ തിരിച്ചുപോയി. ഇനിയെന്താണ് ഞങ്ങളുടെ ലൈഫിൽ നടക്കാൻ പോവുന്നതെന്ന് ആലോചിച്ചുകൊണ്ട് ഞങ്ങൾ രണ്ടുപേരും കുറച്ചുനേരം അവിടെ നിന്നു. സുഭിഷ : എടാ ഞാൻ ഒരു കാര്യം  പറഞ്ഞാൽ നീ എന്നോട്  ദേഷ്യപ്പെടരുത്. നമുക്ക് അവൻ  പറഞ്ഞത് പോലെ  അനുസരിക്കാം അവളുടെ ഈ സംസാരം കേട്ട് ഞാനൊന്ന് ഞെട്ടിയെങ്കിലും ഒന്നു മറിച്ചു ചിന്തിച്ചാൽ ഞങ്ങൾക്ക് രണ്ടുപേർക്കും വേറൊരുവഴിയും മുന്നിലുണ്ടായിരുന്നില്ല.രണ്ടുപേരും തിരിച്ചു വീട്ടിലേക്ക് പോയി.വീട്ടിലെത്തിയതും അവളുടെ മെസ്സേജ് വന്നു സുഭിഷ : എടാ വേറെ  വഴിയില്ലാത്തോണ്ടല്ലേ ഞാൻ തിരിച്ചൊന്നും റിപ്ലൈ ചെയ്തില്ല എന്താ ഞാൻ തിരിച്ചു റിപ്ലൈ കൊടുക്കുക?.
 രാത്രി കിടന്നപ്പോ എനിക്കുറങ്ങാൻ കഴിഞ്ഞില്ല നാളെ എന്ത് സംഭവിക്കും എന്ന് പേടിയും ചെറിയൊരു ആകാംശയും എനിക്കുണ്ടായിരുന്നു, അങ്ങനെ എങ്ങനെയൊക്കെയോ കിടന്നുറങ്ങി. രാവിലെ അവൻ ലൊക്കേഷൻ ഇട്ടിട്ടുണ്ട്, ഒരു 10 നു അവിടെ എത്താൻ വേണ്ടിയുള്ള മെസ്സേജ് ഉം. ഞാൻ മനസ്സില്ലാമനസ്സോടെ അവളെ പിക്ക് ചെയ്യാൻ സ്ഥിരം ബസ്സ്റ്റോപ്പിലേക്ക് പോയി.അന്ന് ചെറിയതോതിൽ ഒരു മഴ ദിവസമായിരുന്നു അതുകൊണ്ടുതന്നെ അവളവിടെ വന്നു നിൽക്കുന്നുണ്ടായിരുന്നു. ഒരു ബ്ലൂ കളർ ചുരിതാറും അതിലേക്ക് കറുത്ത ലെഗ്ഗിൻസും ഷാളും ആയിരുന്നു അവളുടെ വേഷം. ഞാൻ ലൊക്കേഷൻ ഓൺ ആക്കി ഇട്ടു ഏകദേശം ഒരു 8km അപ്പുറത്തുള്ള ഒരു ലോഡ്ജ് ആണ് ഇതിൽ കാണിക്കുന്നേ.. ഞാൻ : എടി, ഇതിൽ ഒരു ലോഡ്ജ്  ആണ് ലൊക്കേഷൻ  കാണിക്കുന്നേ? സുഭിഷ :ലോഡ്ജോ?

💬 Comments

View all comments